ഡബ്ലിനിൽ മെയ് 3 മുതൽ 31 വരെ റൂം വാടകയ്ക്ക്; വാടക 550 യൂറോ

ഡബ്ലിന്‍ 1-ലെ Buckinham Street Lower-ല്‍ മെയ് 3 മുതല്‍ 31 വരെ താമസത്തിന് റൂം ലഭ്യമാണ്. മലയാളിയായ ബാബു ജോണ്‍ ആണ് ഉടമ.  റൂം അഡ്രസ്: buckley hall, B 207, buckingham street lower, dublin 1, opposite connolly station.

കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പ് എന്നിവയെല്ലാം സമീപപ്രദേശത്ത് തന്നെയാണ്. ബില്ലുകള്‍ അടക്കം 550 യൂറോ ആണ് വാടക.

Share this news

Leave a Reply

%d bloggers like this: