ഇന്ത്യയ്ക്കുള്ള ഓക്സിജനും ചികിത്സാ സാമഗ്രികളുമായി അയർലണ്ടിൽ നിന്നും വിമാനം പുറപ്പെട്ടു

ഇന്ത്യയെ പ്രതിസന്ധിയില്‍ ചേര്‍ത്തുപിടിച്ച് അയര്‍ലണ്ട്. കോവിഡ് കാരണവും, ഓക്‌സിജന്‍ പ്രതിസന്ധി കാരണവും വലയുന്ന ഇന്ത്യയ്ക്ക് ഓക്‌സിജന്‍, PPE കിറ്റുകള്‍, മറ്റ് ചികിത്സാസാമഗ്രികള്‍ എന്നിവയുമായി അയര്‍ലണ്ടില്‍ നിന്നും വിമാനം പുറപ്പെട്ടു. Ilyushin IL-76TD-90VD  എന്ന വിമാനമാണ് സഹായസാമഗ്രികളുമായി ഇന്നലെ രാവിലെയോടെ ഇന്ത്യയിലേയ്ക്ക് പുറപ്പെട്ടതെന്ന് Dublin Airport ട്വിറ്ററിലൂടെ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: