അയർലണ്ടിൽ 8 ഇടങ്ങളിൽ കൂടി walk-in covid test centres; രോഗലക്ഷണങ്ങളില്ലാത്തവർക്ക് നേരിട്ടെത്തി ടെസ്റ്റ് നടത്താം

രോഗവ്യാപനം കൂടുതലുള്ള Donegal അടക്കം 8 ഇടങ്ങളില്‍ കൂടി walk-in covid test centres ആരംഭിക്കാന്‍ HSE. Donegal-ല്‍ രണ്ട് സെന്ററുകള്‍ തുറക്കുന്നതിനൊപ്പം വെക്‌സ്‌ഫോര്‍ഡ്, കാവന്‍, ലൂ, ലാവോയിസ്, ലോങ്‌ഫോര്‍ഡ്, ഡബ്ലിന്‍ എന്നിവിടങ്ങളിലും സെന്ററുകളുണ്ട്. 16 വസിന് മേല്‍ പ്രായമുള്ള, കോവിഡ് ലക്ഷണങ്ങളില്ലാത്ത ആര്‍ക്കും ഇവിടെയെത്തി ടെസ്റ്റ് നടത്താം.

പുതിയ സെന്ററുകളുടെ വിവരങ്ങള്‍ ചുവടെ:

  • Whitemills Industrial Estate, Wexford, Y35 VK59
  • Cavan Swimming Poll and Leisure Complex, Drumalee, Cavan, H12 Y9W4
  • Donegal GAA Centre of Excellence, Milltown, Convoy, Donegal, F93 DK4C
  • Ardee walk-in test centre, St Bridget’s Campus, Kells Road, Ardee, Louth, A92 DRN0
  • Tallaght Stadium, Whitestown Way, Dublin 24, D24 FNK6
  • St Fintan’s Hospital, Dublin Road, Portlaoise, Laois, R32 YFW6
  • Unit 10A Mastertech Business Park, Longford, N39 K535
  • GAA Club, Carndonagh, Donegal F93 EF65

Wexford, Cavan സെന്ററുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: