അയർലൻഡ് മലയാളികൾക്കും സുപരിചിതനായ എഴുമറ്റൂരിൻെറ നൂറാമത്തെ പുസ്തകം പുറത്തിറങ്ങി

വിഖ്യാത എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ    ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മയുടെനൂറാമത്തെ പുസ്തകം പുറത്തിറങ്ങി.ശ്രീകുമാരൻ തമ്പിയുടെ പഠനാർഹമായ അവതാരിക .കോട്ടയം കറന്‍റ് ബുക്ക്സ് ആണു പ്രസാധകര്‍ .
വില:₹ 399.00
അയർലണ്ടിലെ രാജ്നന്ദിനിക്ക് എന്ന യാത്രാവിവരണഗ്രന്ഥത്തിൻെറ കർത്താവെന്ന നിലയിലും ഡബ്ളിനിലും ബ്ളാക്റോക്കിലും മറ്റും സംഘടിപ്പിച്ച മലയാളഭാഷാ സാഹിത്യശില്പശാലകളിലെ പ്രഭാഷകൻ എന്ന നിലയിലും മലയാളം ,സദ്ഗമയ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ 2019ൽ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിലെ   ആചാര്യൻ എന്ന നിലയിലും  അയർലൻഡ് മലയാളികൾക്കും  സുപരിചിതനാണ് എഴുമറ്റൂര്‍ .

Share this news

Leave a Reply

%d bloggers like this: