Letterkenny-യിൽ മലയാളം കുർബാനയ്ക്ക് തുടക്കമാകുന്നു

Donegal മലയാളികളുടെ വളരെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, ചിരകാലാഭിലാഷമായ ‘മലയാളം കുര്‍ബാന’ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. Letterkenny-യില്‍ ഉള്ള Irish Martyr’s Church, Gortlee-യില്‍ 04-07-2021 വൈകുന്നേരം 5 മണിക്ക് Fr. Clement, Fr. Rajesh, Fr. Roy, Fr. Brian Quinn എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷങ്ങളോടെ പരിശുദ്ധ കുര്‍ബാനയ്ക്ക് തുടക്കം കുറിക്കും. ഈ ബലിയര്‍പ്പണത്തില്‍ പങ്കാളികളാകുവാനും, ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരെയും ജൂലൈ 4-ന് 5 വൈകിട്ട് മണിക്ക് Letterkenny-യിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Sheen – 0894142349
Deepak – 0851631030
Jomon – +447397230264

Share this news

Leave a Reply

%d bloggers like this: