Galway-യിൽ മലയാളി വിദ്യാർത്ഥിനികൾ താമസ സൗകര്യം തേടുന്നു

കേരളത്തില്‍ നിന്നും Galway University-യില്‍ ഉപരിപഠനത്തിനായി എത്തുന്ന മലയാളി വിദ്യാര്‍ത്ഥിനികള്‍ താമസസൗകര്യം തേടുന്നു. 2 പേർക്ക് ഷെയർ ചെയ്ത് താമസിക്കാൻ പറ്റിയ Galway University- ക്ക് സമീപം ഉള്ള സ്ഥലങ്ങളാണ് തേടുന്നത്. അയര്‍ലണ്ടിലേയ്ക്ക് കുടിയേറുന്നതിന്റെ ഭാഗമായി ഇവിടെ താമസസൗകര്യം ഉണ്ടെന്ന് വ്യക്തമാക്കുന്നതിനും കൂടിയാണ് ഇത്. വീടുകളോ, അപ്പാർട്ട്മെന്റുകളോ വാടകയ്ക്ക് കൊടുക്കുന്നവർ ദയവായി ബന്ധപ്പെടുക:
+353 89 449 4976

Share this news

Leave a Reply

%d bloggers like this: