ഡബ്ലിനിൽ മലയാളി കുടുംബം വാടകയ്ക്ക് താമസസ്ഥലം തേടുന്നു

ഡബ്ലിനില്‍ മലയാളി കുടുംബം വാടകയ്ക്ക് താമസ്ഥലം തേടുന്നു. ജോലിക്കാരായ രണ്ട് മുതിര്‍ന്നവര്‍, രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന കുടുംബത്തിന് താമസിക്കാന്‍ തക്ക സൗകര്യമുള്ള വീടുകളോ, അപ്പാര്‍ട്ട്‌മെന്റുകളോ ആണ് തേടുന്നത്.

ഡബ്ലിന്‍ 1,2,3,4,6,7,8,14,16, 18 പ്രദേശങ്ങള്‍ക്കാണ് മുന്‍ഗണന. താമസത്തിന് ആവശ്യമായ എല്ലാ രേഖകളും, മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുമുണ്ട്.

വീടുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: +353 (89) 254 9999

Share this news

Leave a Reply

%d bloggers like this: