വാട്ടർഫോർഡിൽ മലയാളി കുടുംബം താമസസ്ഥലം അന്വേഷിക്കുന്നു

മലയാളി കുടുംബം വാട്ടര്‍ഫോര്‍ഡില്‍ താമസസ്ഥലം അന്വേഷിക്കുന്നു. വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ജോലി എന്നതിനാല്‍ ഇതിന്റെ സമീപപ്രദേശങ്ങള്‍ക്കാണ് മുന്‍ഗണന. മാര്‍ച്ച് 7-ന് ജോലിക്ക് ജോയിന്‍ ചെയ്യേണ്ടതുണ്ട്. അതിനാല്‍ എത്രയും വേഗം താമസസ്ഥലം ലഭിക്കാന്‍ താല്‍പര്യപ്പെടുന്നു. റെന്റ് ഷെയര്‍ ചെയ്ത് താമസിക്കാനും ഒരുക്കമാണ്. വീട്, അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: ബെന്‍സണ്‍ 0871530430

ഡബ്ലിനിൽ മലയാളി കുടുംബം വാടകയ്ക്ക് താമസസ്ഥലം തേടുന്നു

ഡബ്ലിനില്‍ മലയാളി കുടുംബം വാടകയ്ക്ക് താമസ്ഥലം തേടുന്നു. ജോലിക്കാരായ രണ്ട് മുതിര്‍ന്നവര്‍, രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന കുടുംബത്തിന് താമസിക്കാന്‍ തക്ക സൗകര്യമുള്ള വീടുകളോ, അപ്പാര്‍ട്ട്‌മെന്റുകളോ ആണ് തേടുന്നത്. ഡബ്ലിന്‍ 1,2,3,4,6,7,8,14,16, 18 പ്രദേശങ്ങള്‍ക്കാണ് മുന്‍ഗണന. താമസത്തിന് ആവശ്യമായ എല്ലാ രേഖകളും, മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുമുണ്ട്. വീടുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: +353 (89) 254 9999