അയർലണ്ടിൽ ഏജൻസി ജോലി വഴി മണിക്കൂറിൽ 36 യൂറോ വീതം അധികം സമ്പാദിക്കാം; നഴ്‌സുമാർക്ക് വമ്പൻ അവസരമൊരുക്കി Hollilander

അയര്‍ലണ്ടില്‍ നിലവില്‍ നഴ്‌സുമാരായും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായും ജോലി ചെയ്തുവരുന്നവര്‍ക്ക്, ജോലിക്കൊപ്പം അധികവരുമാനം സമ്പാദിക്കാനുള്ള ഏജന്‍സി വര്‍ക്കിങ് സൗകര്യവുമായി പ്രമുഖ റിക്രൂട്ടിങ് സ്ഥാപനമായ Hollilander.

സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാമെന്നതും, ജോലിസ്ഥലം, ദിവസം എന്നിവ നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്നതുമാണ് ഏജന്‍സി വര്‍ക്കിന്റെ ഗുണം. അയര്‍ലണ്ടിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളുമായി Hollilander കൈകോര്‍ത്ത് അവതരിപ്പിക്കുന്ന പദ്ധതിയില്‍ മണിക്കൂര്‍ കണക്കിന് മികച്ച വേതനം ലഭിക്കും.

ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് മണിക്കൂറിന് 21 യൂറോ, നഴ്‌സുമാര്‍ക്ക് 36 യൂറോ എന്നിങ്ങനെയാണ് ഏജന്‍സി വര്‍ക്ക് വേതനം.

ഏജന്‍സി ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ https://forms.gle/3UCxCvmWGvbrnrek7 എന്ന ലിങ്ക് വഴി Hollilander-ല്‍ രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ 100 ഒഴിവുകള്‍ മാത്രമാണ് ഉള്ളത് എന്നതിനാല്‍ എത്രയും പെട്ടെന്ന് തന്നെ അപേക്ഷ നല്‍കാന്‍ ശ്രമിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
agencyworkers@hollilander.com
WhatsApp: +353 872763474

Hollilander is growing its Agency/Locum Division and we would love for you to be a part of it. We are recruiting Nurses and Healthcare assistants who are working in Ireland and are looking to earn additional income by working as an agency staff.

There are great benefits in working as an agency worker. You can choose your own shifts and have a flexible schedule with your working days, the hourly pay rate is very competitive, and you can develop your skills by working for multiple healthcare facilities across Ireland.

We are offering an average rate of €21 per hour for HCAs and €36 per hour for Nurses (depending on the experience and type of shift cover)

To work as an Agency Nurse or Healthcare assistant with us, we would require you to register with us through this link  https://forms.gle/3UCxCvmWGvbrnrek7 . It would request to fill in details about you,  your shift preferences, your available days to work etc.

If you think that agency work is a suitable choice for you, then send us your application response from the link given above. We have 100s of vacancies available for shift coverage in healthcare facilities for Nurses and HCA staff. JOIN US TODAY

For any for further information you can send an email to agencyworkers@hollilander.com or drop a WhatsApp message to +353 872763474

Contact us today!

Connect with us through social platforms to stay updated:

Website- https://hollilander.ie/

LinkedIn- Hollilander Recruitment

Facebook- Hollilander (Nurses for Ireland)

YouTube- Hollilander Recruitment

Instagram- Hollilander.recruitment

Share this news

Leave a Reply

%d bloggers like this: