വാട്ടർഫോർഡിൽ മലയാളി കുടുംബം താമസസ്ഥലം അന്വേഷിക്കുന്നു

മലയാളി കുടുംബം വാട്ടര്‍ഫോര്‍ഡില്‍ താമസസ്ഥലം അന്വേഷിക്കുന്നു. വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ജോലി എന്നതിനാല്‍ ഇതിന്റെ സമീപപ്രദേശങ്ങള്‍ക്കാണ് മുന്‍ഗണന.

മാര്‍ച്ച് 7-ന് ജോലിക്ക് ജോയിന്‍ ചെയ്യേണ്ടതുണ്ട്. അതിനാല്‍ എത്രയും വേഗം താമസസ്ഥലം ലഭിക്കാന്‍ താല്‍പര്യപ്പെടുന്നു. റെന്റ് ഷെയര്‍ ചെയ്ത് താമസിക്കാനും ഒരുക്കമാണ്.

വീട്, അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: ബെന്‍സണ്‍ 0871530430

Share this news

Leave a Reply

%d bloggers like this: