അയർലണ്ടിൽ നഴ്‌സ്‌ ആയ യുവാവിന് വധുവിനെ തേടുന്നു.

അയർലണ്ടിൽ നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന 30 വയസുള്ള ഹിന്ദു (നായർ) യുവാവിന് അയർലണ്ടിൽ നിന്നും അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

കോഴിക്കോട് ജില്ല സ്വദേശം.പിതാവ് കേന്ദ്ര സർക്കാർ ജീവനക്കാരൻ ആയിരുന്നു. ഒരു സഹോദരി സോഫ്റ്റ്‌വെയർ എഞ്ചിനീയർ .

താല്പര്യം ഉള്ളവർ ബന്ധപെടുക: 0899858696

Share this news

Leave a Reply

%d bloggers like this: