ഡബ്ലിനിൽ കത്തിക്കുത്ത്; ഒരാൾ ആശുപത്രിയിൽ

ഒരിടവേളയ്ക്ക് ശേഷം ഡബ്ലിനില്‍ വീണ്ടും കത്തിക്കുത്ത്. ഞായറാഴ്ച രാവിലെ 6 മണിയോടെ താലയിലെ Fortunestown Close പ്രദേശത്ത് വച്ചാണ് പുരുഷന് കത്തിക്കുത്തേറ്റത്.

ഇദ്ദേഹത്തെ പരിക്കുകളോടെ Tallaght Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: