ഡബ്ലിൻ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഇന്ത്യൻ നഴ്‌സുമാർ അവതരിപ്പിച്ച ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്റര്‍നാഷണല്‍ നഴ്‌സിങ് ഡേയില്‍ ഡബ്ലിന്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ അവതരിപ്പിച്ച ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വെറും മൂന്ന് ദിവസം കൊണ്ട് 55,000 പേരാണ് വീഡിയോ ഫേസ്ബുക്കില്‍ കണ്ടത്. 2,100-ലേറെ ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഹോസ്പിറ്റലില്‍ വച്ച് തന്നെയായിരുന്നു ഡാന്‍സ് സംഘടിപ്പിച്ചത്. നഴ്‌സുമാരെ അഭിനന്ദിച്ചുകൊണ്ട് അനവധി പേരാണ് രംഗത്ത് വരുന്നത്.

വീഡിയോ കാണാം:

https://fb.watch/d1IsWHTUzR/

Share this news

Leave a Reply

%d bloggers like this: