കേരളാ ഹൌസ് കാർണിവൽ വടംവലി മത്സരങ്ങൾക്കുള്ള റെജിസ്ട്രേഷൻ പൂർത്തിയായി; 8 ടീമുകൾ

കേരളാ ഹൗസ് സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ 2022-ന്റെ ഭാഗമായുള്ള വടംവലി മത്സരം ടീമുകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.താഴെ പറയുന്ന ടീമുകളാണ് ജൂണ്‍ 18-ന് ലൂക്കനിലെ ലൂക്കന്‍ യൂത്ത് ക്ലബ്ബില്‍ നടക്കുന്ന വാശിയേറിയ പോരാട്ടത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്:

  1. AAHA Phibsborough
  2. Sevenseas
  3. AAHA Lucan
  4. Aliyans Drogheda
  5. Irish Achayans
  6. Team Beaumont
  7. Avengers Adamstown
  8. Buddies Cavan

ടീമുകളെല്ലാം പരിശീലനം ആരംഭിച്ചതായും  വാശിയേറിയ വടം വലി മത്സരമാവും  കാത്തിരിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു. ടീമുകളെ അഭിനന്ദിച്ച കണ്‍വീനര്‍ റോയ് കുഞ്ചലക്കാട്ട്, റജിസ്‌ട്രേഷന്‍ അവസാനിച്ചതായും അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: