ബ്രദർ തോമസ് പോൾ നയിക്കുന്ന HOLY FIRE RESIDENTIAL RETREAT ജൂലൈ 18 മുതൽ 21 വരെ അയർലന്‍ഡില്‍

ANOINTING FIRE CATHOLIC MINISTRY യുടെ ആഭിമുഖ്യത്തിൽ പ്രശസ്‌ത വചനപ്രഘോഷകൻ ബ്രദർ : തോമസ് പോൾ നയിക്കുന്ന RESIDENTIAL RETREAT ജൂലൈ 18 മുതൽ 21 വരെ പ്രശസ്‌ത മരിയൻ തീർത്ഥാടന കേന്ദ്രമായ KNOCK SHRINE സമീപമുള്ള THE INTERNATIONAL,MAIN STREET ,KNOCK ,CO . MAYO ൽ വെച്ച് നടത്തപ്പെടുന്നു . ജൂലൈ 18 നു രാവിലെ പത്തുമണിക്ക് ആരംഭിച്ച് 21 നു ഉച്ചക്ക് ഒരു മണി വരെയാണ് നാലു ദിവസത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത് .റെജിസ്ട്രേഷനും വിശദ വിവരങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്‌ .

PEGGY -0871236693
MARGARET -0863149610
SHIBU -0877740812

Share this news

Leave a Reply

%d bloggers like this: