സിറ്റിസൺഷിപ് അപേക്ഷകൾ നൽകുന്നത് സംബന്ധിച്ച് ആശങ്കകളുണ്ടോ ? നിങ്ങളെ സഹായിക്കാൻ Louis Kennedy Solicitors കൂടെയുണ്ട്

ഐറിഷ് സര്‍ക്കാരിന്റെ പുതിയ സ്കോര്‍കാര്‍ഡ് സംവിധാനത്തിലൂടെ പൗരത്വത്തിനായി അപേക്ഷ നല്‍കുന്നത് സംബന്ധിച്ച് ആശങ്കകളുണ്ടോ? എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ Louis Kennedy Solicitors കൂടെയുണ്ട്

ഈ വര്‍ഷം ജനുവരി മുതലാണ് ഐറിഷ് പൗരത്വം ലഭിക്കുന്നതിനായി പുതിയ സ്കോര്‍ കാര്‍ഡ് സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം Naturalisation ലൂടെയുളള പൗരത്വത്തിന് റെസിഡന്‍സി,ഐഡന്റിറ്റി വിഭാഗങ്ങളിലായി, അപേക്ഷ നല്‍കുന്നതിന് മുന്‍പുള്ള അഞ്ച് വര്‍ഷക്കാലയളവില്‍, ഓരോ വര്‍ഷവും 150 പോയിന്റ് വീതമാണ് ഉറപ്പാക്കേണ്ടത്. ഐറിഷ് പങ്കാളി വഴിയുള്ള പൗരത്വത്തിന് മൂന്ന് വര്‍ഷത്തേക്കും ഈ പോയിന്റുകള്‍ ഉറപ്പാക്കേണം.

കാര്യം ലളിതമാണെങ്കിലും ഇതിന്റെ ഫോം പൂരിപ്പിക്കുന്നതും, രേഖകള്‍ സമര്‍പ്പിക്കുന്നതും സംബന്ധിച്ച് ധാരാളം പേര്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. അത്തരക്കാര്‍ക്ക് ഡബ്ലിനിലെ പ്രശസ്തമായ Louis Kennedy Solicitors ന്റെ സേവനം തേടാവുന്നതാണ്.

സിറ്റിസണ്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതുമായ ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും ഈ സോളിസിറ്റര്‍ സ്ഥാപനത്തിലൂടെ ലഭ്യമാവുന്നതാണ്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകളുടെ റിവ്യൂ , രേഖകള്‍ വെരിഫൈ ചെയ്തുകൊണ്ടുള്ള സോളിസിറ്ററിന്റെ സിഗ്നേച്ചര്‍ എന്നിവ ഈ സ്ഥാപനത്തിലൂടെ ചെയ്തുനല്‍കും. കൂടാതെ സിറ്റിസണ്‍ഷിപ്പ് അപേക്ഷകളുമായി ബന്ധപ്പെട്ട മുഴുവന്‍ ഡോക്യുമെന്റേഷനുകളും Louis Kennedy Solicitors വഴി പൂര്‍ത്തിയാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അത്തരം സേവനവും ഈ സോളിസിറ്റര്‍ സ്ഥാപനത്തിലൂടെ ലഭിക്കുന്നതാണ്

Citizenship and Naturalisation, Spouse/Civil partner of an Irish National, Stamp 0 submissions, Stamp 1G extensions, Visa applications such as visit visa, Long term visa, and change of status applications എന്നീ കേസുകള്‍ വളരെ കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുള്ള സ്ഥാപനമാണ് Louis Kennedy Solicitors .

To make an appointment with Louis Kennedy Solicitors, contact 0892113987 or (01)9609696.
Email- info@louiskennedysolicitors.ie

Share this news

Leave a Reply

%d bloggers like this: