അയർലൻഡുമായുള്ള മത്സരശേഷം മുൻ ഇന്ത്യൻ താരത്തോട് മലയാളത്തിൽ കുശലാന്വേഷണം നടത്തി സഞ്ജു

അയർലൻഡുമായുള്ള മത്സരശേഷം മുൻ ഇന്ത്യൻ താരം അജയ് ജഡേജയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിൽ, സഞ്ജു അജയ് ജഡേജയോട് മലയാളത്തിൽ കുശലാന്വേഷണം നടത്തിയത് ഏവരിലും കൗതുകമുളവാക്കി. സഞ്ജു, അജയ് ജഡേജയോട് “സുഖമല്ലേ?” എന്ന് ചോദിച്ചപ്പോൾ, “ഇവിടെ സുഖമാണ്, അവിടെ സുഖമല്ലേ?” എന്നായിരുന്നു അജയ് ജഡേജയുടെ മറുപടി. “ഇവിടെ സുഖമാണെന്നും. ഭക്ഷണം കഴിച്ചോ?” എന്നും മറുപടി നൽകുന്നതും വീഡിയോയിൽ കാണാം.

Share this news

Leave a Reply

%d bloggers like this: