പ്രൊഫ. ടി.ജെ ജോസഫിനെ ആദരിക്കുന്ന പരിപാടിയുടെ ഭാഗമായി ‘മലയാളം’ പുസ്തകപ്രദർശനവും

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്‌ പ്രൊഫ. ടി.ജെ ജോസഫിനെ ആദരിക്കുന്ന പരിപാടിയുടെ ഭാഗമായി പുസ്തകപ്രദർശനവും ഉണ്ടാകുമെന്ന് അയർലൻഡിലെ സാംസ്‌കാരിക സംഘടനയായ മലയാളം അറിയിച്ചു.

ഓഗസ്റ്റ് 21 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് താലയിലെ സയന്റോളജിയിൽ വച്ചാണ് പ്രസ്തുത പരിപാടി. ഇതിന്റെ ഭാഗമായി തൊട്ടടുത്ത ഹാളിൽ പുസ്തകപ്രദർശനം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: