കിൽകോക്ക് ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷം ഈ വരുന്ന സെപ്റ്റംബർ പതിനൊന്നു ഞായറാഴ്ച നടത്തപ്പെടുന്നു

കിൽകോക്ക് ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷം ഈ വരുന്ന സെപ്റ്റംബർ പതിനൊന്നു ഞായറാഴ്ച നടത്തപ്പെടുന്നു

വയലേലകളിലൂടെ തുമ്പിയും മുക്കുറ്റിയും പറിച്ചു , തുമ്പികളുടെ വാലിൽ കയറുകെട്ടിയും കല്ലെടുപ്പിച്ചും
നടന്ന ബാല്യത്തിന്റെ മധുര സ്മരണയിൽ വീണ്ടും ഒരു പൊന്നോണം വരവായി !

കിൽകോക്ക് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷങ്ങൾ ഈ വരുന്ന ഞായറാഴ്ച ( സെപ്തംബര് പതിനൊന്നു ) കിൽകോക്ക് GAA
ഹാളിൽ വച്ചു രാവിലെ പത്തു മണി മുതൽ അഞ്ചു മണിവരെ നടത്തപ്പെടും . വിഭവസമൃദ്ധമായ ഓണസന്ധ്യ യോടൊപ്പം ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ വിവിധയിനം കലാപരിപാടികളും ഒരുക്കിയിട്ടുണ്ട് .
എല്ലാവർക്കും ഐശ്വര്യത്തിന്റെയും ശാന്തിയുടെയും നന്മയുടെയും ഒരു പൊന്നോണം കൂടി ആശംസിക്കുന്നു .
സ്നേഹത്തോടെ- കോഓർഡിനേറ്റർ തോമാച്ചൻ

Share this news

Leave a Reply

%d bloggers like this: