നഴ്സുമാർക്ക് ഏജൻസി വർക്കിലൂടെ അധികവരുമാനം കണ്ടെത്താൻ മികച്ച അവരസരങ്ങളുമായി പ്രമുഖ നഴ്സിംഗ് റിക്രൂട്ടിങ് സ്ഥാപനമായ Hollilanders

Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക് മികച്ച അവസരങ്ങളുമായി അയര്‍ലൻഡിലേയ്ക്ക് വിദേശനഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന പ്രശസ്ത സ്ഥാപനമായ Hollilanders,. 2011 മുതല്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന Hollilander, അയര്‍ലണ്ടിലുടനീളമുള്ള സ്ഥാപനങ്ങളില്‍ നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മികച്ച ശമ്പളത്തോടെ പ്ലേസ്‌മെന്റ് നല്‍കിവരുന്നുണ്ട്.

ഏതാണ്ട് രണ്ടു വർഷമായി ഏജൻസി വർക്ക് സംവിധാനത്തിലൂടെ മികച്ച ഹെൽത്ത് കെയർ സ്റ്റാഫുകളെ അയർലൻഡ് ആരോഗ്യരംഗത്തിന് ഹോളിലാൻഡർ സംഭാവന ചെയ്യാറുണ്ട്.ഇതുവഴി അനുഭവസമ്പത്തിനൊപ്പം മികച്ച വരുമാനമാണ് പലരും നേടുന്നത്.

സ്ഥിരമായി ഒരു സ്ഥാപനത്തിന് കീഴില്‍ തന്നെ ജോലി ചെയ്യാതെ, വിവിധ സ്ഥാപനങ്ങള്‍ക്കായി ഏജന്‍സി വഴി ജോലി ചെയ്യുന്ന രീതിയാണ് ഏജന്‍സി വര്‍ക്ക്. ദിവസവേതനത്തിലോ, കരാര്‍ അടിസ്ഥാനത്തിലോ ആകും ജോലി. ഇതിലൂടെ നിലവിലുള്ള ജോലിക്കൊപ്പം തന്നെ അധികവരുമാനം നേടാമെന്നതും, വര്‍ക്ക് ഷിഫ്റ്റില്‍ അടക്കം സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദം ഉണ്ടാകില്ലെന്നതുമാണ് നേട്ടം. കൂടാതെ നഴ്സിംഗ് മേഖലയിൽ അനുഭവസമ്പത്ത് നേടാനും ഇതൊരു മികച്ച അവസരമാകും.

നിലവിൽ സെന്റ് ജോൺ ഓഫ് ഗോഡ്, ന്യൂകാസിൽ ഹോസ്പിറ്റൽ ,പ്രശസ്തമായ നഴ്സിംഗ് ഹോം ഗ്രൂപ്പുകൾ.
എന്നിവയ്‌ക്കൊപ്പം കൈകോർത്ത് പ്രവർത്തിക്കുന്ന Hollilanders അയർലണ്ടിലുടനീളം നഴ്സുമാർക്കും ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കുമായി 100-ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏജന്‍സി നഴ്‌സ് ആയി ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക്
ഈ ലിങ്ക് വഴി https://form.jotform.com/Hollilander/hollilander-assessment-form തങ്ങളുടെ അപേക്ഷകള്‍ സമർപ്പിക്കാം

ഏജന്‍സി വര്‍ക്കറായി ജോലി ചെയ്യാന്‍ താല്‍പര്യമുള്ള നഴ്‌സുമാരും, ആരോഗ്യപ്രര്‍ത്തകരും താഴെ പറയുന്ന യോഗ്യതകളും, രേഖകളും ഉള്ളവരായിരിക്കണം:

 Garda Vetting (we will help you with that)
 Previous related Healthcare/Nursing experience
 Qualification in Elderly care/Healthcare service (FETAC Level 5)
 Reference checks
 Valid permit to work in Republic of Ireland

Furthermore, we are offering an average rate of €16.32-€33.77 per hour for HCAs and €30.01-
€50.65 per hour for Nurses (depending on the experience and type of shift cover)

This opportunity is open for Nurses and HCAs currently working in Ireland and for non-EU candidates
having a valid permission to work in Ireland is essential, please send your updated CV to
nurses@hollilander.com

രാജ്യത്തെ നഴ്‌സിങ് മേഖലയിലെ ജോലിസാധ്യതകളെയും, പുതിയ മാറ്റങ്ങളെയും പറ്റി തല്‍സമയം അറിയിനായി Hollilander വാട്‌സാപ്പ് കൂട്ടായ്മയിലും അംഗമാകാം:https://chat.whatsapp.com/Et7J1mrstUc6StSqnAPrXV

Calling all Decision Letter Holders:

We have been successfully placing nurses from various parts of the world some of which are India,
Africa, Nepal, Pakistan etc. in nursing homes and hospitals across Ireland for more than 13 years . If
you decide to register with us right now you wouldn’t just get assistance in every step of the way for
your application to work in Ireland but also can look forward to a competitive and rewarding
recruitment package which includes:

  1. Free Recruitment
  2. Attractive Pay scale
  3. RCSI aptitude fee : €2,500
  4. Critical Skill permit: €1000
  5. Atypical permit €250
  6. Complete Manual handling, BLS, hygiene and safety training etc

Candidates who meet the eligibility criteria are welcome to apply for staff nurse opportunities.

  1. Decision letter (DL)/ PIN from NMBI
  2. An overall IELTS score of 7 or above with no less than 6.5 in any one band or an overall OET
    score of B with no less than C+ in any one module.
  3. Previous nursing experience
  4. Graduate qualification in Nursing (Diploma/ BSc or MSc Nursing)

For any further information visit our website www.hollilander.com or send us a WhatsApp message
at +353 874456203

Connect with us through social platforms to stay updated:
LinkedIn- Hollilander Recruitment
Facebook- Hollilander (Nurses for Ireland)
YouTube- Hollilander Recruitment
Instagram- Hollilander.recruitment

Share this news

Leave a Reply

%d bloggers like this: