കേരളത്തിലെ നഴ്‌സുമാർക്ക് അയർലൻഡിലേക്ക് ചേക്കേറാൻ സുവർണ്ണാവസരമൊരുക്കി പ്രമുഖ നഴ്‌സിംഗ് റിക്രൂട്ടിങ് സ്ഥാപനമായ Hollilanders, ഐറിഷ് തൊഴിലുടമകൾ നടത്തുന്ന ഇന്റർവ്യൂ കേരളത്തിൽ

അയർലൻഡിലെ ഹെല്‍ത്ത് കെയര്‍ മേഖലയിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രമുഖരാണ് Hollilander Ltd. പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ Hollilander ന്റെ ബ്രാഞ്ച് അടുത്തിടെ കേരളത്തിലും ആരംഭിച്ചിരുന്നു. ഇതുവഴി കേരളത്തിലെ നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് വലിയ അവസരങ്ങൾ ആണ് ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി ഡിസംബറിന്റെ തുടക്കത്തിൽ കേരളത്തിലെ 2 കേന്ദ്രങ്ങളിലായി(കോട്ടയം ,എറണാകുളം) Hollilander നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്കായി ഇന്റർവ്യൂ സംഘടിപ്പിക്കുന്നുണ്ട്. Hollilanderറുമായി കൈകോർത്ത് പ്രധാന തൊഴിൽ ദാതാക്കൾ ഉദ്യോഗാർത്ഥികളുമായി ഫേസ് ടു ഫേസ് ഇന്റർവ്യൂ നടത്തും.

ഈ അഭിമുഖങ്ങളിൽ പങ്കെടുക്കാനും Hollilander ന്റെ ഭാഗമാകാനും താൽപ്പര്യമുള്ളവർ contactnurses@hollilander.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മെയിൽ അയയ്‌ക്കുകയോ അല്ലെങ്കിൽ ഇനിപ്പറയുന്ന ഫോൺ നമ്പറുകളിൽ +91 4812580354, +91 8891776529 ബന്ധപ്പെടുകയോ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഡിസംബറിൽ നടക്കുന്ന ഫേസ് ടു ഫേസ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ,

ശ്രദ്ധിക്കുക അപേക്ഷകർ ഇനിപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്

1. You hold Decision letter (DL) or PIN from NMBI , Decision Letter waiting candidates can also apply (Education Assessment required is the minimum status we are accepting)

2. Overall minimum IELTS score of 7 or above with no less than 6.5 in any one band or OET score of B with no less than C+ in any one band.

3. Graduate qualification in Nursing (Diploma/ BSc or MSc Nursing).

അതേസമയം ഡിസംബറിൽ കേരളത്തിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെങ്കിലും ഒരു സ്റ്റാഫ് നഴ്‌സായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവർക്ക്, നിങ്ങളുടെ CV, OET/IELTS സ്‌കോർ, Decision letter /PIN എന്നിവ nurses@hollilander.com എന്ന വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്.

Most of our employers are offering very competitive and rewarding recruitment package:

1. Free Recruitment 
2. Attractive Pay scale 
3. RCSI aptitude fee : €2,500
4. Critical Skill permit: €1000
5. Atypical permit €250
6. Relocation package (depends on the employer’s location)

AGENCY STAFF POSITIONS OPEN CURRENTLY

നിലവിൽ അയർലൻഡിൽ താമസിക്കുന്ന HCA-കൾക്കും നഴ്‌സുമാർക്കുമായി ഏജൻസി വർക്ക് ചെയ്യാൻ അവസരവും Hollilander ഒരുക്കുന്നുണ്ട്. സ്ഥിരമായി ഒരു സ്ഥാപനത്തിന് കീഴില്‍ തന്നെ ജോലി ചെയ്യാതെ, വിവിധ സ്ഥാപനങ്ങള്‍ക്കായി ഏജന്‍സി വഴി ജോലി ചെയ്യുന്ന രീതിയാണ് ഏജന്‍സി വര്‍ക്ക്. ദിവസവേതനത്തിലോ, കരാര്‍ അടിസ്ഥാനത്തിലോ ആകും ജോലി. ഇതിലൂടെ നിലവിലുള്ള ജോലിക്കൊപ്പം തന്നെ അധികവരുമാനം നേടാമെന്നതും, വര്‍ക്ക് ഷിഫ്റ്റില്‍ അടക്കം സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദം ഉണ്ടാകില്ലെന്നതുമാണ് നേട്ടം. കൂടാതെ നഴ്സിംഗ് മേഖലയിൽ അനുഭവസമ്പത്ത് നേടാനും ഇതൊരു മികച്ച അവസരമാകും.

ഏജൻസി വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യാൻ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://forms.gle/3UCxCvmWGvbrnrek7, കൂടുതൽ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ Hollilander നിങ്ങളുമായി ബന്ധപ്പെടും.

For any for further information you can send an email to agencyworkers@hollilander.com or drop a WhatsApp message to +353 872763474 

CONTACT US TODAY!

Connect with us through social platforms to stay updated:

Website- https://hollilander.ie/
LinkedIn- Hollilander Recruitment 
Facebook- Hollilander (Nurses for Ireland)
YouTube- Hollilander Recruitment
Instagram- Hollilander.recruitment

Share this news

Leave a Reply

%d bloggers like this: