IPC Dublin church ന്റെ ബൈബിൾ കൺവെൻഷൻ നാളെ നാവനിൽ

IPC Dublin church ന്റെ ആഭിമുഖ്യത്തിൽ 26th November 6 മണിക്ക് ബൈബിൾ കൺവൻഷൻ Navan claremont stadium -ൽ വച്ച് നടത്തപ്പെടുന്നു.
കേരളത്തിലെ സുപ്രസിദ്ധ പ്രാസംഗികൻ പാസ്റ്റർ പോൾ ഗോപാല കൃഷ്ണൻ ദൈവവചനത്തിൽ നിന്ന് സംസാരിക്കുകയും രോഗികൾക്കായി പ്രാർത്ഥി ക്കുകയും ചെയ്യുന്നു.
IPC Dublin church choir ആരാധന Lead ചെയ്യുന്നു.

പ്രാർത്ഥനയോടെ സംബന്ധിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
സഭയ്ക്ക് വേണ്ടി പാസ്റ്റർ സാനു ഫിലിപ്പ് 0877818783
Pastor Aneesh George 0894847478,
Bro. ജസ്റ്റിൻ ഫിലിപ്പ് 0870613994
Bro. Blesson Mathew +353 89 240 7443
Bro Fijoy K John +353 87 120 8495

Location ;- Claremont Stadium, Commons Rd, Navan, Co. Meath Eircode – C15 TX97

Share this news

Leave a Reply

%d bloggers like this: