കെറി ഇന്ത്യൻ അസോസിയേഷൻ ക്രിസ്തുമസും പുതുവത്സര ആഘോഷവും ഡിസംബർ 29 വ്യാഴാഴ്ച.

ട്രെലീ: കെറി ഇന്ത്യൻ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബർ 29 ന് . വിപുലമായ ആഘോഷമാണ് ഇത്തവണ ഒരുക്കുന്നത്. ആഘോഷത്തിന് മാറ്റ് കൂട്ടുവാൻ Soulbeats  ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും,  അംഗങ്ങളുടെയും  കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ  Spice Magic കാറ്ററിങ്, Nenagh, Co. Tipperary ഒരുക്കുന്ന വിഭവ സമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന്

John Cherian( പ്രസിഡന്റ), Binumon A.V (സെക്രട്ടറി) എന്നിവർ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: