അയർലൻഡ് മലയാളിയുടെ പിതാവ് അന്തരിച്ചു ; സംസ്കാരം ഇന്ന്

അയര്‍ലന്‍ഡ് മലയാളി മാത്യവിന്റെ പിതാവ് കെ.കെ പൗലോസ് കൊല്ലാറമാലില്‍ (79) അന്തരിച്ചു. ശോശാമ്മയാണ് ഭാര്യ. മാത്യു(അയര്‍ലന്‍ഡ്), രെജു(പെരുമ്പാവൂര്‍),ജോര്‍ജ്ജ് (ന്യൂ യോര്‍ക്ക്) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഷെറിന്‍(പെരുമ്പാവൂര്‍), ജോഷീല(അയര്‍ലന്‍ഡ്), ജൂലിന്‍ (ന്യൂയോര്‍ക്ക്).

സംസ്കാരം ഇന്ന് ശനിയാഴ്ച(17/12/2022) രാവിലെ 11 മണിക്ക് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് വളയന്‍ചിറങ്ങര സെന്റ് . പീറ്റേഴ്സ് & സെന്റ് . പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.

Share this news

Leave a Reply

%d bloggers like this: