ഡബ്ലിനിൽ വിടപറഞ്ഞ കുഞ്ഞു കാർത്തിക്കിന്റെ പൊതുദർശനം ചൊവ്വ , ബുധൻ ദിവസങ്ങളിൽ 

ഡബ്ലിനിൽ വിടപറഞ്ഞ കുഞ്ഞു കാർത്തിക്കിന്റെ പൊതുദർശനത്തിനുള്ള  ചൊവ്വ , ബുധൻ ദിവസങ്ങളിൽ താഴെ പറയുന്ന ഫ്യൂണറൽ ഹോമുകൾ ക്രമീകരിച്ചിരിക്കുന്നു.

ഡബ്ലിൻ ചെറിവുഡ്, ക്യാബിന്റീലിയിൽ താമസിക്കുന്ന നേഴ്‌സ് ദമ്പതികളായ അരുണിന്റേയും (മോനിപ്പള്ളി) ശ്രീജിതയുടെയും(മണർകാട്, കോട്ടയം) ആറു വയസുള്ള മകൻ കാർത്തിക്ക്   11-3-23 വൈകിട്ട്‌ ക്രംലിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ  വെച്ചാണ് ഈ ലോകത്തോട് വിട പറഞ്ഞത്.ഡബ്ലിൻ ചെറിവുഡ്, ക്യാബിന്റീലിയിൽ താമസിക്കുന്ന നേഴ്‌സ് ദമ്പതികളായ അരുണിന്റേയും (മോനിപ്പള്ളി) ശ്രീജിതയുടെയും(മണർകാട്, കോട്ടയം) ആറു വയസുള്ള മകൻ കാർത്തിക്ക്(6)   11-3-23 വൈകിട്ട്‌ ക്രംലിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ  വെച്ചാണ് ഈ ലോകത്തോട് വിട പറഞ്ഞത്.

Reposing at Rom Massey & Sons Funeral Home, Cranford Centre Stillorgan Road, D04 X446 (opposite UCD flyover) on Tuesday evening, March 14, from 5pm to 8pm.

Link to location: https://goo.gl/maps/aB9uLNJFPxKgZyQk8

Reposing at Rom Massey & Sons Funeral Home, 1-3 Dolphin’s Barn, SCR, Dublin 8, D08 N2X7 on Wednesday afternoon, March 15, from 1 pm to 3 pm.
Link to location: https://goo.gl/maps/kBa1ZeddGAFDhmgT7

https://goo.gl/maps/kBa1ZeddGAFDhmgT7

Share this news

Leave a Reply

%d bloggers like this: