വാഹനമോഷണം; വിക്ക്ലോയിൽ മൂന്ന് പേർ അറസ്റ്റിൽ

കൗണ്ടി വിക്ക്‌ലോയില്‍ വാഹനമോഷണം നടത്തിയ മൂന്ന് യുവാക്കളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. Rathnew-ല്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Garda Youth Diversion Programme-ലേയ്ക്ക് വിടുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടവരെ താല്‍ക്കാലികമായി മോചിപ്പിച്ചിട്ടുണ്ട്.

യൂറോപ്യന്‍ വിപണിക്ക് പുറത്തുനിന്നും ഇറക്കുമതി ചെയ്ത വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: