ഡബ്ലിനിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ് 18 ന്; കലാ പരിപാടികൾ ക്ഷണിക്കുന്നു

ഐ ഒ സി/ ഒ ഐ സി സി അയർലണ്ടിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, നഴ്‌സസ് അവാർഡ് ദാനവും ഓഗസ്റ്റ് 18 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ പാമേഴ്‌സ് ടൗണിലുള്ള ൽ വച്ച് നടക്കും.

വർണ്ണശബളമായ സ്വാതന്ത്ര്യ ദിനാഘോഷത്തിലേയ്ക്ക് പരിപാടികൾ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. ഗ്രൂപ്പ് പരിപാടികൾക്കാണ് മുൻഗണന.

പരിപാടിയിൽ അയർലണ്ടിലെ മന്ത്രിമാർ, അംബാസിഡർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്:
ലിങ്ക് വിൻസ്റ്റാർ 0851 667794
സാൻജോ മുളവരിക്കൽ 0831 919038
ജോർജ്ജ് കുട്ടി പി എം 0870 566531
റോണി കുരിശിങ്കൽ പറമ്പിൽ 0899 566465
ചാൾസൺ ചാക്കോ 0892 131784
കുരുവിള ജോർജ്ജ് 0894 381984
സോബിൻ മാത്യു 0894 000222

Share this news

Leave a Reply

%d bloggers like this: