ഐ ഓ സി/ ഓ ഐ സീ സീ അയർലണ്ട് സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമായി

ഡബ്ലിൻ : ഐ ഓ സീ/ ഓ ഐ സീ സീ അയർലണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, എക്സലൻസ് അവാർഡ് ദാനവും, ഡബ്ലിനിലെ പാമേഴ്‌സ് ടൗണിലുള്ള സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടന്നു. പ്രസിഡൻറ് എം എം ലിങ്ക് വിൻസ്റ്റാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അയർലണ്ടിലെ മന്ത്രി ജാക്ക് ചേമ്പേഴ്സ്, ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര, വൈദികര് അടക്കം വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ചടങ്ങിൽ നിരവധി കലാപരിപാടികൾ അരങ്ങേറി. സാൻജോ മുളവരിക്കൽ, പി എം ജോർജ്കുട്ടി, റോണി … Read more

ഡബ്ലിനിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, നേഴ്സിങ് എക്സലൻസ് അവാർഡ് വിതരണവും ആഗസ്റ്റ് 19-ന്

ഡബ്ലിൻ : ഐ ഓ സീ / ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണവും ആഗസ്റ്റ് 19 ശനിയാഴ്ച വൈകിട്ട് 6:30ന് പാമേഴ്‌സ് ടൗണിലുള്ള St.Lorcans School ഹാൾ ൽ നടക്കും. ചെണ്ടമേളം, പഞ്ചാബി നൃത്തം, രാജസ്ഥാനി നൃത്തം, സിനിമാറ്റിക് ഡാൻസുകൾ അടക്കം നിരവധി പരിപാടികൾ സ്വാതന്ത്ര്യദിനാഘോഷത്തോടെ അനുബന്ധിച്ച് നടക്കും. പ്രവേശനം സൗജന്യമാണ്. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിശദവിവരങ്ങൾക്ക് :ലിങ്ക് വിൻസ്റ്റാർ … Read more

രമേശ് ചെന്നിത്തല അയർലണ്ടിൽ; ഉമ്മൻ ചാണ്ടി അനുസ്മരണവും, ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ഉദ്ഘാടനം ചെയ്യും

ഡബ്ലിൻ : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രവാസി മലയാളികളുടെ സംഘടനകളായ ഐ ഓ സീയുടെയും, ഓ ഐ സീ സീയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ട്, മുൻ കേരള ആഭ്യന്തര വകുപ്പ് മന്ത്രിയും, മുൻ കെപിസിസി പ്രസിഡണ്ടുമായ ശ്രീ രമേശ് ചെന്നിത്തല അയർലണ്ടിലെത്തുന്നു. ഓഗസ്റ്റ് 19 ആം തീയതി ശനിയാഴ്ച വൈകിട്ട് 6:30 പി എമ്മിന് ഡബ്ലിനിലെ പാമേഴ്‌സ് ടൗണിലുള്ള സെന്റ് ലോറൻസ് സ്കൂൾ ഹാളിൽ വച്ച് നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണവും, തുടർന്നു നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ശ്രീ … Read more

ഡബ്ലിനിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ് 18 ന്; കലാ പരിപാടികൾ ക്ഷണിക്കുന്നു

ഐ ഒ സി/ ഒ ഐ സി സി അയർലണ്ടിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, നഴ്‌സസ് അവാർഡ് ദാനവും ഓഗസ്റ്റ് 18 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ പാമേഴ്‌സ് ടൗണിലുള്ള ൽ വച്ച് നടക്കും. വർണ്ണശബളമായ സ്വാതന്ത്ര്യ ദിനാഘോഷത്തിലേയ്ക്ക് പരിപാടികൾ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. ഗ്രൂപ്പ് പരിപാടികൾക്കാണ് മുൻഗണന. പരിപാടിയിൽ അയർലണ്ടിലെ മന്ത്രിമാർ, അംബാസിഡർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്:ലിങ്ക് വിൻസ്റ്റാർ … Read more