അയർലണ്ട് മലയാളികൾക്കായി മനോഹരവസ്ത്രങ്ങളുടെയും, കുലീനമായ ആഭരണങ്ങളുടെയും ശേഖരവുമായി യാരാ

അയർലണ്ട് മലയാളികൾക്കായി മനോഹരമായ സാരികളുടെയും, എഥ്‌നിക് ജ്വല്ലറികളുടെയും ശേഖരവുമായി ‘Yarah Collectionz.’

ഓരോരുത്തരുടെയും വ്യക്തിത്വത്തെ ശോഭിപ്പിക്കുന്ന തരത്തില്‍ വിവിധ തരത്തിലും, ഡിസൈനിലുമുള്ള ഫാഷന്‍ സാരികളുടെ അമൂല്യമായി കലക്ഷനാണ് യാരാ ഒരുക്കിയിട്ടുള്ളത്. ഒപ്പം പല ഡിസൈനിലും, സ്റ്റൈലിലുമുള്ള കുലീനമായ ആഭരണങ്ങളുടെയും വന്‍ ശേഖരം യാരാ കാഴ്ചവയ്ക്കുന്നു.

നിങ്ങളുടെ ഇഷ്ടപ്പെട്ടവ സ്വന്തമാക്കുന്നതിന് യാരായുടെ പുതിയ ഇന്‍സ്റ്റാഗ്രാം പേജ് സന്ദര്‍ശിക്കുക: https://instagram.com/yarah.collectionz?igshid=MzNlNGNkZWQ4Mg==

Share this news

Leave a Reply

%d bloggers like this: