M50-യിൽ വാഹനാപകടം റോഡ് അടച്ചു

Co Galway-യിലെ M50-യിലുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് റോഡ് അടച്ചിട്ടു. രാവിലെ 5.10-ഓടെ Atherny-യിലെ Junction 17, M17/M18-ലെ Junction 18 എന്നിവയ്ക്ക് ഇടയിലാണ് വാഹനാപകടം നടന്നത്.

അപകടത്തില്‍ ഒരു വാഹനം മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്ന് പറഞ്ഞ ഗാര്‍ഡ, ഈ രണ്ട് ജങ്ഷനുകള്‍ക്കും ഇടയിലുള്ള റോഡ് അടച്ചിട്ടിരിക്കുയാണെന്നും അറിയിച്ചു.

യാത്രക്കാര്‍ മറ്റ് റൂട്ടുകള്‍ തെരഞ്ഞെടുക്കണമെന്നും ഗാര്‍ഡ വ്യക്തമാക്കി. അപകടത്തെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

Share this news

Leave a Reply

%d bloggers like this: