യാക്കോബായ സുറിയാനി സഭ അയർലൻഡ് പാട്രിയാർകേറ്റിനു കീഴിൽ വെക്സ്‌ഫോർഡിൽ കുർബാന ആരംഭിക്കുന്നു. വാട്ടർഫോർഡ് സെന്റ് മേരിസ് പള്ളിയുടെ ചാപ്പലായിട്ടാണ് വെക്സ്ഫോർഡ്ൽ വിശുദ്ധ കുർബാന ആരംഭിക്കുന്നത്.
വെക്സ്ഫോഡിലെ ആദ്യ കുർബാന സെപ്റ്റംബർ 23-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോർ അലക്സ്‌ന്ത്രയോസ് തിരുമേനിയുടെ മുഖ്യധാർമികത്വത്തിൽ അർപ്പിക്കും. വെക്സ്ഫോർഡിലെ ക്ലോണാർഡ് കാത്തലിക് ചർച്ചിൽ വച്ച് വിശുദ്ധ കുർബാന അർപ്പിക്കുന്നത്.
വിശുദ്ധ കുർബാനയിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും വെക്സ്ഫോർഡ് കൗണ്ടിയിലും സമീപപ്രദേശങ്ങളിലും എല്ലാ യാക്കോബായ സുറിയാനി ക്രിസ്ത്യാനികളും പങ്കെടുക്കണമെന്ന് സെക്രട്ടറി സ്കറിയ അഭ്യർത്ഥിച്ചു.
വിശദവിവരങ്ങൾക്ക്:
വികാരി Fr joby :0876315962
സഹ വികാരി Fr Bibin :0892632985
സെക്രട്ടറി സ്കറിയ ഈപ്പൻ : 0870608945.
ട്രസ്റ്റി ഗ്രേസ് ജേക്കബ് ജോൺ :0894844787