ഡബ്ലിൻ ബ്യൂമോണ്ട് ഹോസ്പിറ്റലിൽ ഐടി വിദഗ്ദ്ധർക്ക് വമ്പൻ തൊഴിലവസരങ്ങൾ; ഓപ്പൺ ഡേ ഒക്ടോബർ 7-ന്

ഡബ്ലിനിലെ പ്രശസ്തമായ Beaumont Hospital-ല്‍ ഐടി വിദഗ്ദ്ധര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍. ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പുതിയ ജോലി ഒഴിവുകളെപ്പറ്റിയും മറ്റുമുള്ള വിശദവിവരങ്ങള്‍ ഒക്ടോബര്‍ 7-ന് നടത്തുന്ന റിക്രൂട്ട്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഡേയില്‍ ലഭ്യമാണ്.

താഴെ പറയുന്ന തസ്തികകളിലാണ് ജോലി ഒഴിവുകള്‍:
Healthcare Project Managers

Subject Matter Experts (SMEs) in Healthcare Applications

Configuration Leads / Testers / Data Validators

Healthcare Trainers & Superusers

Healthcare Business / Informatics Team

Healthcare Technical Teams

Healthcare Integration Engineers

Healthcare Desktop Engineers

Healthcare Application Engineers

താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയ ശേഷം റിക്രൂട്ട്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഡേയില്‍ പങ്കെടുക്കാം. ഈ ദിവസം ഹോസ്പിറ്റലില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും.

ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനായി: https://www.projectcoraljobs.com/?utm_source=facebook&utm_medium=paid&utm_campaign=BeaumontHospital_ProjectCoral_Sept_2023&fbclid=IwAR1u9oMMAZB1GpC-SqIHhzdv-9eod5P6diuZySsfF3BsGKsQCx_zNSa-l94_aem_AbiydeaipyJLE7uBtzEMksCmDrhwu1NLYoZyqeWeFmqy8PyPstcxVPL4XGmD8XOE_n6SiwvA6NaY011KoZ4jkTTm

Share this news

Leave a Reply

%d bloggers like this: