അയർലണ്ടിലെ Royal College of Surgeons-ൽ നിന്നും പിഎച്ച്ഡി നേട്ടവുമായി മലയാളിയായ ഡോ. ഹരിത

Royal College of Surgeons in Ireland (RCSI) – ല്‍ നിന്നും ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ പിഎച്ച്ഡി കരസ്ഥമാക്കി മലയാളി വിദ്യാര്‍ത്ഥിനി. ലൂക്കനിലെ ഡോ. ഹരിത ജേക്കബാണ് ഈ നേട്ടത്തോടെ അയര്‍ലണ്ട് മലയാളികള്‍ക്കാകെ അഭിമാനമായത്.

ലൂക്കനിലെ ജേക്കബ് ജോണ്‍, അമ്മിണി ജേക്കബ് ദമ്പതികളുടെ മകളും, അയര്‍ലണ്ട് മലയാളിയായ ഡോ. പവന്‍ തോമസ് മാത്യുവിന്റെ ഭാര്യയുമാണ് ഡോ. ഹരിത.

ഡോ. ഹരിത ജേക്കബിന് ‘റോസ് മലയാള’ത്തിന്റെ ആശംസകള്‍.

Share this news

Leave a Reply

%d bloggers like this: