കിൽകോക്ക് ഇന്ത്യൻ അസോസിയേഷന്റെ ക്രിസ്മസ്, പുതുവർഷ ആഘോഷം ഡിസംബർ 30-ന്

കില്‍കോക്ക് ഇന്ത്യന്‍ അസോസിയേഷന്റെ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷം ഡിസംബര്‍ 30-ന്. വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ കില്‍കോക്കിലെ GAA Hall-ല്‍ വച്ചാണ് M50 മ്യൂസിക് ബാന്‍ഡിന്റെ ലൈവ് ഗാനമേള അടക്കമുള്ള പരിപാടികള്‍ അരങ്ങേറുക.

പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നേരത്തെ ബുക്ക് ചെയ്യാനായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം:
തോമസ് 087 693 2219
ജോജോ 087 647 5197
ലിന്‍സ് 089 213 1924
റെജി 087 760 4560
സുനില്‍ 087 612 0516

Share this news

Leave a Reply

%d bloggers like this: