The Ireland India Institute 7-ആമത് സൗത്ത് ഏഷ്യ വാർഷിക സമ്മേളനം ഏപ്രിൽ 24,25,26 തീയതികളിൽ ഡബ്ലിനിൽ

The Ireland India Institute-ന്റെ ഏഴാമത് സൗത്ത് ഏഷ്യ വാര്‍ഷിക സമ്മേളനം ഏപ്രില്‍ 24, 25, 26 തീയതികളില്‍ ഡബ്ലിനില്‍. F.203, DCU St Patrick’s Campus, Drumcondra-യില്‍ വച്ചാണ് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ സമ്മേളനം നടക്കുക.

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:

https://www.eventbrite.ie/e/seventh-annual-south-asia-conference-tickets-825160426047?aff=ebdsshsms&utm_share_source=listing_android

Share this news

Leave a Reply

%d bloggers like this: