HSE-യിൽ ഡ്രൈവറാകാം; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30

അയര്‍ലന്‍ഡിലെ Health Service Exective (HSE)-ല്‍ ഡ്രൈവര്‍/പോര്‍ട്ടര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. മുഴുവന്‍ സമയ, സ്ഥിരജോലിയായിരിക്കും. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് ആളുകളെ തെരഞ്ഞെടുക്കുക. ഡബ്ലിനിലെ Dundrum-ലുള്ള National Forensic Mental Health Service (NFMHS)/Central Mental Hospital-ല്‍ ആകും നിയമനം. പിന്നീട് Portrane-ലേയ്ക്ക് മാറ്റി നിയമിക്കും. അപേക്ഷ നല്‍കാനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി: https://www.hse.ie/eng/staff/jobs/job-search/general-support-staff/hbs09720.html അവസാന തീയതി: സെപ്റ്റംബര്‍ 30, ഉച്ചയ്ക്ക് 12 മണി.

ഡബ്ലിനിൽ മരുന്ന് നിർമ്മാണശാല ആരംഭിക്കാൻ കോവിഡ് വാക്സിൻ നിർമ്മാതാക്കളായ AstraZeneca; 100 പേർക്ക് ജോലി നൽകും

ഡബ്ലിനിലെ Blanchardstown-ല്‍ വാക്‌സിന്‍ നിര്‍മ്മാണശാല ആരംഭിക്കുമെന്ന് AstraZeneca. കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന ലോകത്തെ മുന്‍നിര മരുന്നുകമ്പനികളില്‍ ഒന്നാണ് AstraZeneca. 300 മില്യണ്‍ യൂറോയിലേറെ ചെലവിട്ട് നിര്‍മ്മിക്കുന്ന നിര്‍മ്മാണശാലയില്‍ 100 പേര്‍ക്ക് ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചു. മരുന്നുകളുടെ കൂട്ടിന് ആവശ്യമായ active pharmaceutical ingredient (API) നിര്‍മ്മിക്കുന്ന കേന്ദ്രമാണ് ഡബ്ലിനിലെ Alexion Campus in College Park-ല്‍ നിര്‍മ്മിക്കുക. ബ്രിട്ടിഷ്-സ്വീഡിഷ് ഉടമസ്ഥതയിലുള്ള കമ്പനിയാണ് AstraZeneca. കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത് രാജ്യത്തെ ശാസ്ത്രമേഖലയ്ക്ക് നേട്ടമാകുമെന്നും, മരുന്നുനിര്‍മ്മാണരംഗം വികസിക്കുമെന്നും കമ്പനി CEO … Read more

അയർലൻഡിലെ EY-ൽ ഇമിഗ്രേഷൻ അസിസ്റ്റൻറ് ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം; ഇന്ത്യക്കാർ അടക്കമുള്ളവർക്ക് വൻ അവസരം

EY Ireland-ല്‍ ഇമിഗ്രേഷന്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഡബ്ലിനിലെ ഓഫിസിലാകും നിയമനം. ലോകോത്തര കോര്‍പ്പറേറ്റ് ക്ലൈന്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും, ആകര്‍ഷകമായ ശമ്പളവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യക്കാരടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് ഇത്. ഇമിഗ്രേഷന്‍, അഷ്വറന്‍സ്, ടാക്‌സ്, ഓഡിറ്റ്, സാമ്പത്തിക ഇടപാടുകള്‍ എന്നീ മേഖലകളില്‍ സേവനം നല്‍കിവരുന്ന അയര്‍ലന്‍ഡിലെ പ്രശസ്ത കമ്പനിയാണ് EY. Ernst & Group LLP ആണ് കമ്പനി ഉടമസ്ഥര്‍. വിവിധ കമ്പനികളുടെ ഇമിഗ്രേഷന്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക, കുടിയേറ്റമാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടുന്ന സഹായങ്ങളും, … Read more

Finglas-ലെ ഇന്ത്യൻ wholesaler & distribution കമ്പനിയിൽ ഡെലിവറി ഡ്രൈവറെ ഉടൻ ആവശ്യമുണ്ട്

Finglas-ൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ wholesaler & distribution കമ്പനിയിൽ തൊഴിൽ അവസരങ്ങൾ.  Indian Grocery Wholesaler & Distribution Company in Finglas, Jamestown Road, Dublin, Ireland looking for below position Delivery Driver (Van):  Roles: To deliver the goods in Dublin and All over Ireland.Qualification: Clean Full Driving License, above average education, with basic communication skills in English & Hindi. Sales … Read more

അയർലൻഡ് മൈഗ്രന്റ് റൈറ്റ്സ് സെന്ററിൽ കേസ് വർക്കറാകാൻ താൽപര്യമുണ്ടോ? അപേക്ഷകൾ ക്ഷണിക്കുന്നു

മറ്റു രാജ്യങ്ങളിൽ നിന്നും അയർലൻഡിൽ എത്തിയിട്ടുള്ള ജോലിക്കാർക്കും കുടുംബങ്ങൾക്കും നീതിയും സമത്വവും നൽകാനുള്ള സംഘടനയാണ് മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലൻഡ് (MRCI). Anti Trafficking and Labour Exploitation എന്ന വിഭാഗത്തിൽ കേസ് വർക്കറാകാൻ താൽപര്യമുള്ളവരെ MRCI ക്ഷണിക്കുന്നു. ചുഷണവും അനീതിയും കണ്ടാൽ എതിർപ്പ് പ്രകടിപ്പിക്കാനും അവയെ വേണ്ടരീതിയിൽ നേരിടാനും കഴിവുള്ളവരെയാണ് MRCI-ക്ക് ആവശ്യം. ജോലി, താമസം, സാമൂഹ്യ ക്ഷേമം തുടങ്ങി നിരവധി പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുക. Human trafficking കേസുകൾ ആഴത്തിൽ പഠിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് … Read more

നിങ്ങൾക്ക് കൗണ്ടി കൗൺസിലിൽ ജോലി ചെയ്യാൻ താത്പര്യം ഉണ്ടോ? സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിൽ നിരവധി ജോലി ഒഴിവുകൾ

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ, വിവിധ ജോലികളിലേക്കായി ഒട്ടേറെ തസ്തികകളിൽ നിയമനം നടത്തുന്നു. മാന്യമായ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്.അഡ്മിനിസ്ട്രേഷൻ, പ്ലാനിംഗ്, Science and Law എന്നീ മേഖലകളിൽ നിലവിൽ ഏഴ് തസ്തികകളിൽ ജോലിയൊഴിവുണ്ട്.ഇങ്ക്രിമെന്റിന്റെയും എക്സ്പീരിയൻസിന്റെയും അടിസ്ഥാനത്തിൽ €28k മുതൽ മുകളിലോട്ടാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഏഴ് തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള സമയപരിധി 2020 ഡിസംബർ 3 നു അവസാനിക്കും. അതിനാൽ‌ എത്രയും നേരത്തെ അപേക്ഷിക്കുക. തസ്തികകൾ : അസിസ്റ്റന്റ് പ്ലാനർ അസിസ്റ്റന്റ് സ്റ്റാഫ് ഓഫീസർ ഡിജിറ്റൽ കണ്ടന്റ് ഓഫീസർ ഗ്രാജുവേറ്റ് … Read more

ഫിന്ഗ്ലാസിൽ ഇന്ത്യൻ ഗ്രോസറി ഡിസ്ട്രിബ്യുഷൻ കമ്പനിയിൽ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ജോലി ഒഴിവ്

ഫിന്ഗ്ലാസിൽ ഇന്ത്യൻ ഗ്രോസറി ഡിസ്ട്രിബ്യുഷൻ കമ്പനിയിൽ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ജോലി ഒഴിവ് . Indian Grocery Wholesaler & Distribution Company in Finglas area looking for below position Office Administrator (Full Time/Part Time):  Roles: We are looking for a person who can work for the company in handling day to day activities that are related to the maintenance of Warehouse … Read more

ഫിന്ഗ്ലാസിൽ ഇന്ത്യൻ ഗ്രോസറി ഡിസ്ട്രിബ്യുഷൻ കമ്പനിയിൽ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ജോലി ഒഴിവ്

ഫിന്ഗ്ലാസിൽ ഇന്ത്യൻ ഗ്രോസറി ഡിസ്ട്രിബ്യുഷൻ കമ്പനിയിൽ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ജോലി ഒഴിവ് . Indian Grocery Wholesaler & Distribution Company in Finglas area looking for below position Office Administrator (Full Time/Part Time):  Roles: We are looking for a person who can work for the company in handling day to day activities that are related to the maintenance of Warehouse … Read more