ഡബ്ലിൻ ബ്യൂമോണ്ട് ഹോസ്പിറ്റലിൽ ഐടി വിദഗ്ദ്ധർക്ക് വമ്പൻ തൊഴിലവസരങ്ങൾ; ഓപ്പൺ ഡേ ഒക്ടോബർ 7-ന്

ഡബ്ലിനിലെ പ്രശസ്തമായ Beaumont Hospital-ല്‍ ഐടി വിദഗ്ദ്ധര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍. ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പുതിയ ജോലി ഒഴിവുകളെപ്പറ്റിയും മറ്റുമുള്ള വിശദവിവരങ്ങള്‍ ഒക്ടോബര്‍ 7-ന് നടത്തുന്ന റിക്രൂട്ട്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഡേയില്‍ ലഭ്യമാണ്. താഴെ പറയുന്ന തസ്തികകളിലാണ് ജോലി ഒഴിവുകള്‍:Healthcare Project Managers Subject Matter Experts (SMEs) in Healthcare Applications Configuration Leads / Testers / Data Validators Healthcare Trainers & Superusers Healthcare Business / Informatics Team Healthcare … Read more

അയർലണ്ടിൽ ഫോക്സ്‌വാഗൺ ഗോൾഫ് കാർ വിൽപ്പനയ്ക്ക്; വില അറിയാം

2012 മോഡല്‍ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് കാര്‍ അയര്‍ലണ്ടില്‍ വില്‍പ്പനയ്ക്ക്. ഓട്ടോമാറ്റിക് 7 ഗിയര്‍ കാറിന് 1.2 ലിറ്റര്‍ എഞ്ചിന്‍ പവറാണുള്ളത്. അലോയ് വീല്‍, പവര്‍ വിന്‍ഡോ, പവര്‍ മിറര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ഈ ഒക്ടോബര്‍ വരെയാണ് കാറിന് NCT സര്‍ട്ടിഫിക്കറ്റ് ഉള്ളത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഫോക്‌സ്‌വാഗന്റെ തന്നെ കമ്പനിയില്‍ സര്‍വീസ് ചെയ്ത വാഹനം പുതിയ NCT എടുക്കാന്‍ തക്കവണ്ണം തയ്യാറാക്കിയിട്ടുണ്ട്. 7,600 യൂറോയാണ് വില. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0892210696

അയർലണ്ടിൽ 40 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; കൺസ്ട്രക്ഷൻ കമ്പനിയായ Strata

ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഡിജിറ്റല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ Strata, 40 പേര്‍ക്ക് ജോലി നല്‍കാനൊരുങ്ങുന്നു. കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ ജോലിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍, ഷെഡ്യൂളിങ്, പ്ലാനിങ് മാനേജ്‌മെന്റ്, 4D/5D ഡിജിറ്റല്‍ സേവനങ്ങള്‍, സസ്റ്റെയ്‌നബിലിറ്റി, ഡാറ്റ അനലിറ്റിക്‌സ്, ഫോറന്‍സിക് ഡിലേ അനാലിസിസ് തുടങ്ങിയ തസ്തികകളിലായിരിക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ Strata-യുടെ സേവനം ഒഴിവാക്കാന്‍ സാധിക്കാത്തതാണെന്ന് ഐറിഷ് വ്യാവസായിക, വാണിജ്യ, തൊഴില്‍ വകുപ്പ് … Read more

അയർലണ്ടിലെ ഗാർഡയിൽ ക്ലറിക്കൽ ഓഫിസർ ആയി നിയമനം; ഇപ്പോൾ അപേക്ഷിക്കാം

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയില്‍ ക്ലറിക്കല്‍ ഓഫിസര്‍മാര്‍ക്കായുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥിര, താല്‍ക്കാലിക തസ്തികകളിലായി രാജ്യമെമ്പാടും 400 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി 2023 സെപ്റ്റംബര്‍ 20, 3 pm. അപേക്ഷ നല്‍കാന്‍ സന്ദര്‍ശിക്കുക: https://www.garda.ie/garda/en/about-us/our-departments/office-of-corporate-communications/news-media/open-competition-for-appointment-to-the-position-of-clerical-officer.html?fbclid=IwAR1LKh-g7ISImwFBOPoanLaIKzudYYrHSgpcbarO_8-UlncAArb9jCU-ARY

അയർലണ്ടിൽ 50 പേർക്ക് ജോലി നൽകുമെന്ന് Integrity360

സൈബര്‍ സെക്യൂരിറ്റി കമ്പനിയായ Integrity360, അയര്‍ലണ്ടില്‍ 50 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഡബ്ലിനില്‍ നിര്‍മ്മിക്കാനിരിക്കുന്ന പുതിയ security operations centre (SOC)-മായി ബന്ധപ്പെട്ടാണ് സാങ്കേതിക വിദഗ്ദ്ധര്‍ അടക്കമുള്ളവര്‍ക്ക് ജോലി ലഭിക്കുക. നിലവില്‍ കമ്പനിക്കായി 100 പേരോളം അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനിടെ നടത്തുന്ന 8 മില്യണ്‍ യൂറോയുടെ നിക്ഷേപത്തോടെ ആകെ ജോലിക്കാരുടെ എണ്ണം 200 ആക്കി ഉയര്‍ത്തുമെന്നും കമ്പനി പറയുന്നു. സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ്‌സ്, അനലിസ്റ്റുകള്‍, ആര്‍ക്കിടെക്ടുകള്‍ എന്നീ തസ്തികകളിലേയ്ക്കാകും നിയമനങ്ങള്‍ കൂടുതലും. ഡബ്ലിനിലെ Sandyford-ല്‍ … Read more

അയർലണ്ടിലെ Aldi-യിൽ ജോലി ചെയ്യാൻ തയ്യാറാണോ? ഇപ്പോൾ അപേക്ഷിക്കാം

തിരക്കേറുന്ന ക്രിസ്മസ് കാലത്തിന് മുമ്പായി അയര്‍ലണ്ടില്‍ 340 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Aldi. നിലവില്‍ Aldi-യുടെ അയര്‍ലണ്ടിലെ 160 സ്‌റ്റോറുകളിലായി 4,650 പേര്‍ ജോലി ചെയ്യുന്നുണ്ട്. Adamstown, Cabra, Ballyhaunis, Athenry, Kanturk എന്നിവിടങ്ങളില്‍ ഈ വര്‍ഷം പുതിയ സ്റ്റോറുകളും കമ്പനി തുറന്നിരുന്നു. ഡബ്ലിനില്‍ 79, കോര്‍ക്കില്‍ 72, മേയോയില്‍ 25, ഗോള്‍വേയില്‍ 22, കെറിയില്‍ 77, കില്‍ഡെയറില്‍ 15 എന്നിങ്ങനെയാണ് ജോലി ഒഴിവുകള്‍ ഉള്ളത്. നിലവിലെ സ്‌റ്റോറുകളിലേയ്ക്കും, പുതിയ സ്‌റ്റോറുകളിലേയ്ക്കുമായി നിലവില്‍ റിക്രൂട്ട്‌മെന്റ് നടന്നുവരികയാണ്. … Read more

അയർലണ്ടിൽ ഓണത്തെ വരവേൽക്കാൻ കേരളീയ പച്ചക്കറികളുടെ വമ്പൻ കളക്ഷനുമായി യൂറേഷ്യ സൂപ്പർ മാർക്കറ്റ്

മലയാളികളുടെ പ്രിയപ്പെട്ട മള്‍ട്ടി-എത്ത്‌നിക് സൂപ്പര്‍മാര്‍ക്കറ്റായ ഡബ്ലിനിലെ Eurasia Fruits and Vegetables-ല്‍ ഓണത്തോടനുബന്ധിച്ച് തനത് പച്ചക്കറികളുടെയും, പഴങ്ങളുടെയും മേള. വെള്ളരിക്ക, മത്തങ്ങ, കുമ്പളങ്ങ, ചേന, മുരിങ്ങക്ക, പയര്‍, കോവയ്ക്ക, കൂര്‍ക്കല്‍, വെണ്ടക്ക, തക്കാളി, ചീര, വാഴപ്പഴം എന്നിങ്ങനെ ഓണത്തിന് സദ്യയുണ്ടാക്കാനുള്ള തനിനാടന്‍ കേരളീയ പച്ചക്കറികളും, പഴങ്ങളുമാണ് Eurasia അയര്‍ലണ്ട് മലയാളികള്‍ക്കായി എത്തിച്ചിരിക്കുന്നത്. ഒപ്പം സദ്യ വിളമ്പാനുള്ള തൂശനിലയും വാങ്ങാം. ഇവയ്ക്ക് പുറമെ ഓണത്തെ വരവേല്‍ക്കാനായി മുല്ല, വിവിധ നിറങ്ങളിലുള്ള ജമന്തി അടക്കം പലതരം പൂക്കളും സൂപ്പര്‍ മാര്‍ക്കറ്റില്‍ … Read more

അയർലണ്ടിൽ ഓണത്തെ വരവേൽക്കാൻ എത്ത്നിക്ക്  വെയറുകളുടെ മനോഹര കലക്ഷനുമായി Purple Drops

അയര്‍ലണ്ടില്‍ ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ എത്ത്നിക്ക്  വെയറുകളുടെ വമ്പന്‍ കലക്ഷനുമായി ഓണ്‍ലൈന്‍ സ്‌റ്റോറായ Purple Drops. ഓണക്കാലത്ത് മലയാളിത്തനിമയുള്ള മനോഹര വസ്ത്രങ്ങള്‍ മിതമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. യു.കെ ആസ്ഥാനമായ Purple Drops-ന്റെ ഫേസ്ബുക്ക് പേജ് വഴി ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുത്താല്‍ ഇന്‍ബോക്‌സ് വഴിയോ, വാട്‌സാപ്പ് നമ്പര്‍ വഴിയോ ഓര്‍ഡര്‍ നല്‍കാവുന്നതാണ്. വിവിധ ബ്ലൗസുകൾക്ക് ചേരുന്ന 5.5 മീറ്റർ നീളമുള്ള ഹാൻഡ് ബ്ലോക്ക് പ്രിന്റഡ് പ്യുവർ കോട്ടൺ സാരികൾ അടക്കമുള്ളവ 2-3 ദിവസത്തിനുള്ളിൽ യൂറോപ്പിൽ എവിടെയുംഡെലിവർ ചെയ്യുന്നതാണ്. മാച്ചിങ് … Read more

അയർലണ്ടിൽ 2018 മോഡൽ നിസാൻ നോട്ട് വിൽപ്പനയ്ക്ക്; വില അറിയണ്ടേ?

അയര്‍ലണ്ടില്‍ 2018 മോഡല്‍ Nissan Note Petrol Hybrid 1.2 കാര്‍ വില്‍പ്പനയ്ക്ക്. ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റമുള്ള കാറിന് സില്‍വര്‍ നിറമാണ്. ഇതുവരെ 83,000 കി.മീ ഓടിയിട്ടുണ്ട്. 2024 സെപ്റ്റംബര്‍ 29 വരെയാണ് NCT ഫിറ്റ്‌നസ്. 13,000 യൂറോ ആണ് വില. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0892125914

ലൂക്കനിലെ ഷീലാ പാലസ് റസ്റ്ററന്റിൽ കൊതിയൂറും വിഭവങ്ങളുമായി ഡൈനിങ്ങ് ആരംഭിച്ചിരിക്കുന്നു

അയര്‍ലണ്ട് മലയാളികള്‍ക്കായി കൊതിയൂറും വിഭവങ്ങളൊരുക്കുന്ന ഷീലാ പാലസ് റസ്റ്ററന്റ് ലൂക്കന്‍, ഡൈനിങ് സൗകര്യം ആരംഭിച്ചിരിക്കുന്നു. ജൂലൈ 23 മുതല്‍ കൗണ്ടി ഡബ്ലിനിലെ ലൂക്കനിലുള്ള Ballyowen-ലെ ഷീലാ പാലസ് റസ്റ്ററന്റില്‍ നിന്നും രുചിയേറിയ നാടന്‍ വിഭവങ്ങള്‍ ആസ്വദിച്ച് കഴിക്കാം. വലിയ പാര്‍ക്കിങ് സ്‌പേസ് സൗകര്യമുള്ള റസ്റ്ററന്റില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിമുതല്‍ രാത്രി 11 മണി വരെ ഡൈനിങ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 016 249 575