അയർലണ്ടിൽ 2018 മോഡൽ നിസാൻ നോട്ട് വിൽപ്പനയ്ക്ക്; വില അറിയണ്ടേ?

അയര്‍ലണ്ടില്‍ 2018 മോഡല്‍ Nissan Note Petrol Hybrid 1.2 കാര്‍ വില്‍പ്പനയ്ക്ക്. ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റമുള്ള കാറിന് സില്‍വര്‍ നിറമാണ്. ഇതുവരെ 83,000 കി.മീ ഓടിയിട്ടുണ്ട്. 2024 സെപ്റ്റംബര്‍ 29 വരെയാണ് NCT ഫിറ്റ്‌നസ്. 13,000 യൂറോ ആണ് വില. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0892125914

ലൂക്കനിലെ ഷീലാ പാലസ് റസ്റ്ററന്റിൽ കൊതിയൂറും വിഭവങ്ങളുമായി ഡൈനിങ്ങ് ആരംഭിച്ചിരിക്കുന്നു

അയര്‍ലണ്ട് മലയാളികള്‍ക്കായി കൊതിയൂറും വിഭവങ്ങളൊരുക്കുന്ന ഷീലാ പാലസ് റസ്റ്ററന്റ് ലൂക്കന്‍, ഡൈനിങ് സൗകര്യം ആരംഭിച്ചിരിക്കുന്നു. ജൂലൈ 23 മുതല്‍ കൗണ്ടി ഡബ്ലിനിലെ ലൂക്കനിലുള്ള Ballyowen-ലെ ഷീലാ പാലസ് റസ്റ്ററന്റില്‍ നിന്നും രുചിയേറിയ നാടന്‍ വിഭവങ്ങള്‍ ആസ്വദിച്ച് കഴിക്കാം. വലിയ പാര്‍ക്കിങ് സ്‌പേസ് സൗകര്യമുള്ള റസ്റ്ററന്റില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിമുതല്‍ രാത്രി 11 മണി വരെ ഡൈനിങ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 016 249 575

പ്രമുഖ യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ 2023-24ലെ മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി, ഫാർമസി കോഴ്സ് അഡ്മിഷൻ അവസാന ഘട്ടത്തിലേക്ക്

Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം 2023-24 ലെ പ്രമുഖ യൂറോർപ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷ ഓൺലൈൻവഴി നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ് മാത്യു അറിയിച്ചു.ഞങ്ങളുടെ പ്രത്യേകത: 2023-24ൽ മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി, ഫാർമസി പഠിക്കാൻ താല്പര്യമുള്ളവർ ഉടൻ തന്നെ ബന്ധപ്പെട്ടു സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഈ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സ്റ്റഡിവെൽ മെഡിസിൻ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികൾ അറിയിച്ചു. ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് … Read more

അയർലണ്ട് മലയാളികൾക്കായി മനോഹരവസ്ത്രങ്ങളുടെയും, കുലീനമായ ആഭരണങ്ങളുടെയും ശേഖരവുമായി യാരാ

അയർലണ്ട് മലയാളികൾക്കായി മനോഹരമായ സാരികളുടെയും, എഥ്‌നിക് ജ്വല്ലറികളുടെയും ശേഖരവുമായി ‘Yarah Collectionz.’ ഓരോരുത്തരുടെയും വ്യക്തിത്വത്തെ ശോഭിപ്പിക്കുന്ന തരത്തില്‍ വിവിധ തരത്തിലും, ഡിസൈനിലുമുള്ള ഫാഷന്‍ സാരികളുടെ അമൂല്യമായി കലക്ഷനാണ് യാരാ ഒരുക്കിയിട്ടുള്ളത്. ഒപ്പം പല ഡിസൈനിലും, സ്റ്റൈലിലുമുള്ള കുലീനമായ ആഭരണങ്ങളുടെയും വന്‍ ശേഖരം യാരാ കാഴ്ചവയ്ക്കുന്നു. നിങ്ങളുടെ ഇഷ്ടപ്പെട്ടവ സ്വന്തമാക്കുന്നതിന് യാരായുടെ പുതിയ ഇന്‍സ്റ്റാഗ്രാം പേജ് സന്ദര്‍ശിക്കുക: https://instagram.com/yarah.collectionz?igshid=MzNlNGNkZWQ4Mg==

വിദേശപഠനമാണോ സ്വപ്നം? ഇനി ഹോളിലാൻഡർ ഉണ്ടല്ലോ…!

വിദേശരാജ്യങ്ങളില്‍ പഠനം സ്വപ്‌നം കാണുന്നവരുടെ കൈപിടിക്കാന്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയായ Hollilander. കോഴ്‌സുകള്‍, കോളജുകള്‍ എന്നിവ തെരഞ്ഞെടുക്കുന്നത് മുതല്‍ ലോണ്‍, വിസ, സ്‌കോളര്‍ഷിപ്പ് എന്നിവയിലെല്ലാം Hoillilander നിങ്ങളെ സഹായിക്കും. കൂടുതല്‍ വിവരങ്ങളറിയാം: അയര്‍ലണ്ടിലെ യൂണിവേഴ്‌സ്റ്റികളിലാണ് പഠനമെങ്കില്‍ കുറഞ്ഞ ട്യൂഷന്‍ ഫീ, 3000 യൂറോ വരെയുളള സ്‌കോളര്‍ഷിപ്പ്, പഠനശേഷവും രണ്ട് വര്‍ഷം വരെ അയര്‍ലണ്ടില്‍ താമസിക്കുക എന്നിവയ്ക്കും അവസരങ്ങളുണ്ട്. Hollilander-ന്റെ പ്രത്യേകതകള്‍: Hollilander നേരിട്ട് ബന്ധം പുലര്‍ത്തുന്ന ഏതാനും യൂണിവേഴ്‌സിറ്റികളുടെയും, കോളജുകളുടെയും അവയിലെ പ്രധാന കോഴ്‌സുകളുടെയും പട്ടിക ചുവടെ: ● … Read more

സ്വപ്നഭവനമായി വില്ല സ്വന്തമാക്കാൻ അവസരം; 10 സെന്റും വില്ലയും 85 ലക്ഷത്തിന്

മൂവാറ്റുപുഴയില്‍ വില്ലകളും, സ്ഥലവും വില്‍പ്പനയക്ക്. നിര്‍മ്മല പബ്ലിക് സ്‌കൂളിന് സമീപത്താണ് ‘ദി ഗാര്‍ഡന്‍സ്’ വഴി സ്വപ്‌നഭവനം സ്വന്തമാക്കാനുള്ള അവസരം. 10 സെന്റിലായി 2000 സ്‌ക്വയര്‍ഫീറ്റിലുള്ള ആഡംബര വില്ലകളാണ് വില്‍പ്പനയ്ക്കുള്ളത്. വില 85 ലക്ഷം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846 212 800

വിദേശരാജ്യങ്ങളിൽ പഠിക്കാൻ ഇനി Hollilander സഹായിക്കും; വിസയും, ലോണും അടക്കം ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

വിദേശരാജ്യങ്ങളില്‍ പഠനമാഗ്രഹിക്കുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. അയര്‍ലണ്ട് അടക്കമുള്ള വിദേശരാജ്യങ്ങളിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ പഠനസൗകര്യമൊരുക്കാന്‍ ഇനി Hollilander Study Abroad Consultancy നിങ്ങളെ സഹായിക്കും. അയര്‍ലണ്ടിന് പുറമെ കേരളത്തിലും ഓഫിസ് ഉള്ള Hollilander, കോഴ്‌സ് സെലക്ഷന്‍, എജ്യുക്കേഷന്‍ ലോണ്‍, വിസ തുടങ്ങി എല്ലാ നടപടിക്രമങ്ങളിലും സഹായം നല്‍കും. യൂണിവേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട്, ഓരോ വിദ്യാര്‍ത്ഥിയും ആഗ്രഹിക്കുന്ന വിഷയത്തില്‍ അഡ്മിഷന്‍ ലഭ്യമാക്കാന്‍ Hollilander-ലെ വിദഗ്ദ്ധസംഘം സഹായിക്കുന്നതാണ്. അയര്‍ലണ്ടിലെ യൂണിവേഴ്‌സ്റ്റികളിലാണ് പഠനമെങ്കില്‍ കുറഞ്ഞ ട്യൂഷന്‍ ഫീ, 3000 യൂറോ വരെയുളള സ്‌കോളര്‍ഷിപ്പ്, പഠനശേഷവും … Read more

ഡബ്ലിൻ ഹോസ്പിറ്റലിൽ കാറ്ററിംഗ് ജോലിക്ക് താൽക്കാലിക ഒഴിവ്

സൗത്ത് ഡബ്ലിനിലെ ആശുപത്രിയില്‍ കാറ്ററിംഗ് അസിസ്റ്റന്റ് ജോലിയിലേയ്ക്ക് താല്‍ക്കാലിക ഒഴിവ്. വേനല്‍ക്കാലമായ മൂന്ന് മാസത്തേയ്ക്കാണ് കാറ്ററിംഗ് അസിസ്റ്റന്റുമാരെ തേടുന്നത്. മണിക്കൂറിന് 15 യൂറോ നിരക്കിലാണ് ശമ്പളം. 18 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ തങ്ങളുടെ റെസ്യൂം, ബന്ധപ്പെടാനുള്ള വിവരങ്ങളടക്കം jskariah@ rhd.ie എന്ന ഇമെയിലിലേയ്ക്ക് അയയ്ക്കുക.

അയർലണ്ടിൽ 400 പേർക്ക് ജോലി പ്രഖ്യാപിച്ച് Boston Scientific

കൗണ്ടി ടിപ്പററിയിലെ Clonmel-ല്‍ നടത്തുന്ന പുതിയ നിക്ഷേപ പദ്ധതി വഴി വരും വര്‍ഷങ്ങളില്‍ രാജ്യത്ത് 400 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് Boston Scientific. ഓഫിസ്, നിര്‍മ്മാണ കേന്ദ്രം എന്നിവയുടെയെല്ലാം വികസനത്തിനായി 80 മില്യണ്‍ യൂറോയാണ് ആരോഗ്യഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി ചെലവിടുക. കേന്ദ്രത്തിലെ ഊര്‍ജ്ജഉപയോഗം 90 ശതമാനത്തിലധികവും പാരമ്പര്യേതര (renewable) ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്നാക്കിമാറ്റാനുള്ള നടപടികളും എടുക്കും. പ്രൊഡക്ഷന്‍, എഞ്ചിനീയറിങ്, ക്വാളിറ്റി, സപ്ലൈ ചെയര്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എന്നീ വിഭാഗങ്ങളിലേയ്ക്ക് വിദഗ്ദ്ധരായവര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചുകഴിഞ്ഞു. Clonmel-ല്‍ കമ്പനി … Read more

മലയാളി ഉടമസ്ഥതയിൽ ലീമെറിക്ക് കേന്ദ്രമാക്കി ഡ്രൈവിംഗ് സ്കൂൾ ആരംഭിച്ചു

ലിമെറിക്‌ : മാറാനാഥാ സ്കൂൾ ഓഫ് മോടൊറിങ് പ്രവർത്തനം ആരംഭിച്ചു. മലയാളിയായ മിസ്റ്റർ ജോസഫ് മാത്യുവിന്റെ പുതിയ സംഭര്ംഭം ആയ മാറാനാഥാ സ്കൂൾ ഓഫ് മോടൊറിങ് പ്രവര്തനം ആരംഭിച്ചു. മാനുവൽ & ഓട്ടോമാറ്റിക് ക്ലാസ്സുകൾ ഉത്തരവാദിത്തത്തോട് കൂടി കസ്‌ടമറുടെ സമയം അനുസരിച്ചു ലിമെറിക് കൗണ്ടിയിൽ ലിമെറിക് , ന്യൂകാസ്റ്റിൽ വെസ്റ്റ്ലും ,കെറിയിൽ  ട്രെലീ , കില്ലാർണി തുടങിയ സ്ഥലങ്ങളിലും ക്ലാസ് എടുത്തു കൊടുക്കപെടുന്നതാണ്. ഏവരുടെയും സഹകരണം പ്രതീക്ഷിചു കൊള്ളുന്നു.  ക്ലാസ്സുകൾക് ദയവായി താഴെ പറയുന്ന നമ്പറിലൊ മെയിലിലൊ … Read more