പ്രമുഖ യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി, ഫാർമസി, ഫിസിയോതെറാപ്പി, നഴ്സിംഗ് കോഴ്‌സുകളിലേക്കുള്ള(2023-24) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഉടൻ രജിസ്റ്റർ ചെയ്യുക.

മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം 2023 ലെ പ്രമുഖ യൂറോപ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷ ഓൺലൈൻവഴി നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ് മാത്യു അറിയിച്ചു.ഞങ്ങളുടെ പ്രത്യേകതകൾ: ഏറ്റവും കുറഞ്ഞ ഫീസ്. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം. പൂർണമായും ഓൺലൈനിൽ അപേക്ഷിക്കാം. No HPAT. പ്രതിമാസം €667 മാത്രം ഫീസ്. മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള അയർലണ്ടിലെ ഏക പ്രതിനിധി. Ireland … Read more

ഡബ്ലിനിലെ The Mayson ഹോട്ടലിൽ നൈറ്റ് മാനേജർ ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം

അയര്‍ലണ്ടിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ Press Up, Assistant Night Manager തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ലിനിലെ The Mayson ഹോട്ടലില്‍ ആണ് ജോലി ഒഴിവ്. ഉപഭോക്താക്കളോട് ഹൃദ്യമായി പെരുമാറാന്‍ സാധിക്കുന്ന, ഹോട്ടല്‍ മാനേജ്‌മെന്റില്‍ മുന്‍പരിചയമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:georson@themayson.ie0894221558

ബർത്ത്ഡേ പാർട്ടിയും, മീറ്റിംഗുകളും ഇനി ലൂക്കനിലെ ഷീലാ പാലസ് റസ്റ്ററന്റിൽ; 50 പേർക്ക് ഇരിക്കാവുന്ന പാർട്ടി ഹാളിനൊപ്പം ഫ്രീ പാർക്കിങ് സൗകര്യവും

അയര്‍ലണ്ടില്‍ നാടന്‍ രുചികളുടെ മേളമൊരുക്കിയ ഷീലാ പാലസ് റസ്റ്ററന്റിന്റെ ലൂക്കനിലെ പുതിയ ബ്രാഞ്ചില്‍ ആകര്‍ഷകമായ സൗകര്യങ്ങള്‍. ഡൈന്‍-ഇന്‍ ഓപ്ഷന് പുറമെ 50 പേര്‍ക്ക് പങ്കെടുക്കാവുന്ന പാര്‍ട്ടി ഹാൾ, ഫ്രീ പാര്‍ക്കിങ് എന്നിവയാണ് പുതുതായി ഒരുക്കിയിട്ടുള്ളത്. ബർത്ത്ഡേ സെലിബ്രേഷൻ, മീറ്റിംഗുകൾ, ഫങ്ഷനുകൾ എന്നിവയ്‌ക്കെല്ലാം ഉചിതമായ രീതിയിലാണ് ഷീലാ പാലസിലെ ഈ സൗകര്യങ്ങൾ.  നാടന്‍ വിഭവങ്ങളോടൊപ്പം വ്യത്യസ്ത രുചികളുടെയും ഈറ്റില്ലമായ ഷീലാ പാലസില്‍ വിശേഷദിവസങ്ങള്‍, വീക്കെന്‍ഡ് സ്‌പേഷ്യല്‍ എന്നിങ്ങനെ വമ്പന്‍ ഓഫറുകളും നിങ്ങളെ കാത്തിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടുക: … Read more

അയർലണ്ടിൽ ഏജൻസി ജോലിയിലൂടെ നഴ്‌സുമാർക്ക് അധികവരുമാനം; Hollilander-ൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ

ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്കും, ആരോഗ്യസേവകര്‍ക്കും യൂറോപ്പില്‍ മികച്ച തൊഴിലവസരം ഒരുക്കിവരുന്ന Hollilander Recruitment, തങ്ങളുടെ ഏജന്‍സി സംവിധാനം വഴി നഴ്‌സുമാര്‍ക്ക് അധികവരുമാനത്തിന് അവസരമൊരുക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി മികച്ച സേനത്തിലൂടെ വിശ്വാസ്യതയാര്‍ജ്ജിച്ച Hollilander, അയര്‍ലണ്ടില്‍ നിലവില്‍ നഴ്‌സിങ് ജോലി ചെയ്യുന്നവര്‍ക്കാണ് ഏജന്‍സി സംവിധാനം വഴി അധികജോലിയിലൂടെ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നത്. സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍, രാജ്യത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ നിലവിലെ ജോലിസമയത്തിന് ശേഷം നഴ്‌സുമാര്‍ക്കും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും ജോലി ചെയ്യാം എന്നതാണ് ഏജന്‍സി … Read more

ഡബ്ലിനിൽ പുതിയ വിമാന നവീകരണ ശാല നിർമ്മിക്കാൻ Ryanair; 200 പേർക്ക് തൊഴിലവസരം

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 40 മില്യണ്‍ യൂറോ മുടക്കി പുതിയ വിമാന സൂക്ഷിപ്പ്-നവീകരണ ശാല നിര്‍മ്മിക്കാന്‍ Ryanair. ഇതുവഴി ഇവിടെ പുതുതായി 200 പേര്‍ക്ക് ജോലി ലഭിക്കും. എഞ്ചിനീയറിങ്, എയര്‍ക്രാഫ്റ്റ് മെക്കാനിക് എന്നീ രംഗങ്ങളിലാകും ജോലികള്‍. 120,000 ചതുരശ്ര അടി വലിപ്പത്തിലാണ് നവീകരണശാല നിര്‍മ്മിക്കുന്നത്. 2026-ഓടെ 600 വിമാനങ്ങളാകും Ryanair-ന്റെ ഉടമസ്ഥതയില്‍ ഉണ്ടാകുകയെന്നതിനാല്‍, ഇവയില്‍ പലതിന്റെയും അറ്റകുറ്റപ്പണികള്‍ക്ക് വലിയ സഹായമാകും പുതിയ കേന്ദ്രം. ഈ വര്‍ഷം അവസാനത്തോടെ പണി ആരംഭിക്കാനും, 2025-ഓടെ പൂര്‍ത്തിയാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡബ്ലിന്‍ തങ്ങളുടെ … Read more

ഷീല പാലസ് സ്‌പെഷ്യൽ വിഷു സദ്യ കിറ്റ് വെറും 40 യൂറോ മാത്രം

വിഷുവിന് ഷീലാ പാലസിന്റെ സ്പെഷ്യല്‍ സദ്യ കിറ്റ് . രണ്ട് പേര്‍ക്ക് കഴിക്കാവുന്ന വിഭവസമൃദ്ധമായ സദ്യ വെറും 40 യൂറോ മാത്രം. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ സദ്യകള്‍ ആവശ്യാനുസരണം നല്‍കുന്നതാണ്. ഓര്‍ഡര്‍ ചെയ്ത സദ്യ വിഷുദിനത്തില്‍ ഷീലാ പാലസ് റസ്റ്റോറന്റില്‍ വച്ച് കലക്ട് ചെയ്യാം. ഓര്‍ഡറുകള്‍ക്കായി ബന്ധപ്പെടുക: +353(89)4081181 ,(01)6249575

അയർലൻഡ് സിവിൽ സർവീസ് ക്ലെറിക്കൽ ഓഫീസർ തസ്തികയിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം

അയര്‍ലന്‍‍ഡ് സിവില്‍ സര്‍വ്വീസ് ക്ലെറിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇന്നുമുതല്‍ (ഏപ്രില്‍ 14) അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 25000 യൂറോ വരെ പ്രതിവര്‍ഷം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഇത്. ഓരോ വര്‍ഷവും സാലറി വര്‍ദ്ധനവുണ്ടാവും. ലീവിങ് സര്‍ട്ടിഫിക്കറ്റോ, തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി 27-04-2023. യോഗ്യതകളും, അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കുമായി https://www.publicjobs.ie/restapi/campaignAdverts/172569/booklet സന്ദര്‍ശിക്കുക.

തൊഴിലന്വേഷകരെ സഹായിക്കാൻ ഡബ്ലിനിൽ ഏപ്രിൽ 22 ന് കരിയർ എക്സിബിഷൻ

അയര്‍ലന്‍ഡിലെ തൊഴിലന്വേഷകരെ സഹായിക്കാന്‍ ഏപ്രില്‍ 22 ന് ഡബ്ലിനില്‍ കരിയര്‍ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. Croke Park ലെ Hogan Suite നടക്കുന്ന കരിയര്‍ എക്സിബഷനില്‍ സി.വി സ്കില്‍സ് വികസിപ്പിക്കുന്നതിനുള്ള പ്രത്യേക സെഷനുകള്‍, വിവിധ തൊഴില്‍ദാതാക്കളെ നേരിട്ട് കാണുവാനുള്ള സൌകര്യം എന്നിവയുണ്ടാവും. രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് എക്സിബിഷന്‍ നടക്കുക. പ്രവേശനം സൌജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടാന്‍ കഴിയുമെന്നതാണ് എക്സിബിഷന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ തൊഴില്‍മേഖലയിലെ … Read more

Mater Private ഹോസ്പിറ്റലിൽ സമ്മർ ജോലി ഒഴിവുകൾ

Mater Private ഹോസ്പിറ്റലില്‍ സമ്മര്‍ സീസണ്‍ ജോലി ഒഴിവുകള്‍. ഫിനാന്‍സ്, അഡ്മിനിസ്ട്രേഷന്‍, വാര്‍ഡ് അറ്റന്റന്റ് വിഭാഗങ്ങളിലാണ് അവസരം. അപേക്ഷകര്‍ നിലവില്‍ ഏതെങ്കിലും തേര്‍ഡ് ലെവല്‍ കോഴ്സ് ചെയ്യുന്നവരായിരിക്കണം, മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം, രാത്രി-പകല്‍ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാനും സന്നദ്ധതയുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്കനുസരിച്ച് മികച്ച വേതനവും, നൈറ്റ് ഡ്യൂട്ടി, സണ്‍ഡേ ഡ്യൂട്ടി എന്നിവയ്ക്ക് പ്രത്യേക പ്രീമിയം പേ യും ലഭിക്കും. ഏപ്രില്‍ 11 ചൊവ്വാഴ്ചയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന … Read more

ഈസ്റ്ററിന് സ്പെഷ്യൽ ഫാമിലി കിറ്റുമായി ഷീല പാലസ് റസ്റ്റോറന്റ് ; നാല് പേർക്കായുള്ള കിറ്റ് 69.99 യൂറോ മാത്രം ; രണ്ട് പേർക്കുള്ള കിറ്റിന് 39.99 യൂറോ

ഈസ്റ്ററിന് രുചിയേറിയ വിഭവങ്ങളുടെ കലവറയുമായി ഷീലാ പാലസ് റസ്റ്റോറന്റ്.ചിക്കന്‍ ബിരിയാണി(4), കട്‍ലറ്റ്(4 എണ്ണം), അപ്പം(8 എണ്ണം), ഡക്ക് കറി(നാല് പേര്‍ക്ക്), ചിക്കന്‍-65(നാല് പേര്‍ക്ക്) എന്നിവയടങ്ങുന്ന കോംബോ വെറും 69.99 യൂറോ മാത്രം. രണ്ട് പേര്‍ക്കായുള്ള സ്പെഷ്യല്‍ കിറ്റും ഈസ്റ്റര്‍ ദിനത്തില്‍ ലഭ്യമാണ്. ചിക്കന്‍ ബിരിയാണി(2), കട്‍ലറ്റ്(2 എണ്ണം), അപ്പം(4 എണ്ണം), ഡക്ക് കറി(രണ്ട് പേര്‍ക്ക്), ചിക്കന്‍-65(രണ്ട് പേര്‍ക്ക്) എന്നിവയടങ്ങുന്ന കോംബോയ്ക്ക് വെറും 39.99 യൂറോ മാത്രമാണ് വില. ആവശ്യാനുസരണം രുചികരമായ ബീഫ് ഫ്രൈ, പോര്‍ക്ക് എന്നിവ ഉണ്ടാക്കി … Read more