യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ട പ്രധാന കാര്യം എന്താണ്? മിസ് യൂണിവേഴ്സ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി നേരിട്ട ചോദ്യം. ……
യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നാം പഠിപ്പിച്ചുകൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്? മിസ് യൂണിവേഴ്സ് മത്സരത്തിലെ ചോദ്യോത്തര റൗണ്ടില്‍ റൗണ്ടില്‍ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി നേരിട്ട ചോദ്യം. ഒരു നിമിഷം പോലും ആലോചിച്ചുനില്‍ക്കാതെ സോസിബിനിയുടെ മറുപടിയെത്തി. ‘അത് നേതൃപാടവമാണ്. വളരെക്കാലമായി യുവതലമുറയിലെ പെണ്‍കുട്ടികളിലും സ്ത്രീകളിലും വളരെ കുറവാണ് ഇതു കണ്ടു വരുന്നത് സ്ത്രീകൾ അത് അത് ആഗ്രഹിക്കാത്തത് കൊണ്ടല്ല മറിച്ചു സമൂഹം മറിച്ച് സമൂഹം സ്ത്രീകള്‍ അങ്ങനെയായിരിക്കണം എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണ്. ഞാൻ കരുതുന്നെത്തുന്നു ലോകത്തെ … Read more