കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെCPMA) വാർഷിക പൊതുയോഗവും കരിയർ ഗൈഡൻസ് സെമിനാറും 2024 ഫെബ്രുവരി 3ന് കോർക്കിലെ കെറി പൈക്ക് കമ്മൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. 3 years ago