ബജറ്റില്‍ പ്രഖ്യാപിച്ച സോഷ്യല്‍ വെല്‍ഫെയര്‍, കോസ്റ്റ് ഓഫ് ലിവിംഗ് സേവനങ്ങളുടെ വര്‍ദ്ധനവുകള്‍ ജനുവരി മുതൽ പ്രാബല്യത്തില്‍; സേവനങ്ങളുടെ പൂർണ്ണവിവരങ്ങള്‍ അറിയാം
2025 ബജറ്റില്‍ പ്രഖ്യാപിച്ച നിരവധി സാമൂഹ്യ ക്ഷേമ സേവനങ്ങളുടെയും കോസ്റ്റ് ഓഫ് ലിവിംഗ് സേവനങ്ങളുടെയും വര്‍ദ്ധനവ് ഈ ജനുവരി മുതല്‍ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഒക്ടോബറിലെ ബജറ്റില്‍ €2.2 ബില്യൺ കോസ്റ്റ് ഓഫ് ലിവിംഗ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പത്തോളം സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടുകളുടെ വിതരണം കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നിരുന്നു. ഈ ആനുകൂല്യങ്ങള്‍ ഇതുവരെ 1.4 ദശലക്ഷത്തിലധികം ജനങ്ങൾക്ക് ലഭിച്ചു. ഇതില്‍ നിരവധി സഹായങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ വിതരണം ചെയ്തിട്ടുണ്ടെങ്കിലും, പുതുവർഷത്തിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ … Read more





