പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരത്തിന് അനുമതി നിഷേധിച്ച സംഭവം: നടപടി തെറ്റെന്ന് തോമസ് മാര്‍ തിമോത്തിയോസ്

കോട്ടയം: പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരത്തിന് അനുമതി നിഷേധിച്ച കുമരകത്തെ സെന്റ് ജോണ്‍സ് ദേവാലയത്തിനെതിരെ യാക്കോബായ കോട്ടയം ബിഷപ്പ് തോമസ് മാര്‍ തിമോത്തിയോസ് മെത്രാപോലിത്ത. പള്ളിയുടെ നടപടി മാനുഷികമല്ലെന്നും അെ്രെകസ്തവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പള്ളിക്കമ്മറ്റിയുടെ നടപടി വിശ്വാസത്തിന്റെ ഭാഗമല്ലെന്നും അന്ത്യാഭിലാഷം നടത്തിക്കൊടുക്കാതിരുന്നത് നീതികേടായിപ്പോയെന്നും ബിഷപ്പ് പ്രതികരിച്ചു. മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ ശവസംസ്‌കാരം നടത്താന്‍ വിസമ്മതിച്ച കുമരകത്തെ സെന്റ് ജോണ്‍സ് ദേവാലയ അധികൃതര്‍ക്കെതിരെ ചലച്ചിത്രതാരം പ്രിയങ്കാ ചോപ്ര രംഗത്ത് വന്നിരുന്നു. മാമോദീസ ചടങ്ങ് നടന്ന കുമരകം പളളിയില്‍ … Read more

ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ പി.പി.തങ്കച്ചന്‍ പരാതി നല്‍കി

കൊച്ചി: പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊലക്കേസില്‍ തനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ മാനനഷ്ടക്കേസ് നല്‍കി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തങ്കച്ചന്‍ കേസ് നല്‍കിയിരിക്കുന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തങ്കച്ചന് ജിഷ കൊലക്കേസില്‍ വ്യക്തമായ പങ്കുണ്ടെന്നും ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് ചോദിച്ചതിനാല്‍ തങ്കച്ചന്‍ ഇടപെട്ടാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നു. -എജെ-

രാത്രിയില്‍ സീരിയല്‍ നടിയെ സന്ദര്‍ശിക്കാനെത്തിയ പുത്തന്‍കുരിശ് എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു

കൊച്ചി: രാത്രിയില്‍ സീരിയല്‍ നടിയുടെ വീട്ടിലെത്തിയ എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി. പുത്തന്‍കുരിശ്ശിന് സമീപം വെങ്കിടയിലുള്ള സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നാണ് പുത്തന്‍കുരിശ് എസ് ഐയെ നാട്ടുകാര്‍ പിടികൂടിയത്. പല ദിവസങ്ങളായി ഇവിടെ എത്താറുള്ള എസ് ഐ യെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. നാട്ടുകാരോട് തര്‍ക്കിച്ചു നിന്ന എസ്.ഐ തടിതപ്പാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ വിട്ടില്ല. തെറിവിളിയുടെ കാര്യത്തില്‍ കൊടുങ്ങല്ലൂര്‍ കാരനാണ് എസ് ഐ എന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ കാണുന്നവരെ പ്രായഭേദമില്ലാതെ തെറിവിളിക്കുന്നത് ഇദ്ദേഹത്തിന് ഒരു ശീലമായിരുന്നു എന്ന് നാട്ടുകാര്‍ … Read more

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ബലാത്സംഗത്തിനിരയായ സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ചേരാനെല്ലൂര്‍ പോലീസ്; മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും പോലീസ് അറിഞ്ഞിട്ടില്ല

കൊച്ചി: കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ബലാത്സംഗത്തിനിരയായ സംഭവത്തെക്കുറിച്ച് യാതൊരു വിവരങ്ങളും അറിഞ്ഞിട്ടില്ലെന്ന് ചേരാനെല്ലൂര്‍ പോലീസ് അറിയിച്ചു. ഇതുവരെ ഇതുമായി ബന്ധപ്പെട്ട് പരാതികളോ അറിയിപ്പുകളോ ലഭിച്ചിട്ടില്ല. സംഭവം നടന്നത് അറിയുന്നത് ഇപ്പോള്‍ മാത്രമാണെന്നും പോലീസ് റോസ്മലയാളത്തോടു വ്യക്തമാക്കി. കൊഗ്നിസബിള്‍ ഒഫന്‍സ് നടന്നു കഴിഞ്ഞാല്‍ പരാതി ലഭിച്ചില്ലെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് സിആര്‍പിസി ചട്ടം. എന്നാല്‍ സംഭവം നടന്നതു തന്നെ അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണു പോലീസ്. മേയ് 31നും ജൂണ്‍ ഒന്നിനുമിടയിലാണ് സംഭവം നടന്നതെന്നാണ് വാര്‍ത്തകള്‍. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് … Read more

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ബലാത്സംഗത്തിനിരയായി: സംഭവം നടന്നത് അമൃത ആശുപത്രിയിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്

?????????? ???????? ????????????? ?????? ???????????????????: ????? ??????? ???? ???????????????? ???????????????? ????????????? ??????: ?????????? ?????? ???????? ????????????? ?????? ?????????????????????? ?????????????. ???? 31??? ????? ???????????????? ????? ????????????? ??????????. ??????????????? ??????????? ???????? ????? ????????????????? ??? ?????? ?????????????? ???????????. ???????????????????????? ????????? ??????????? ?????????? ?????? ????????????? ?????????? ?????????? ?????????????????????????? ?????. ?????????????????? ??????? ??????????????????? ???????????? ?????????????????. ????? ????????????????????????? ????????????????? ?????????? ???????? … Read more

ജിഷ വധം: കൊലയാളിയുടേതെന്ന് സംശയിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതിയുടേതെന്ന് സംശയിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ജിഷയുടെ വീടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന വളംഡിപ്പോയിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ജിഷയും മഞ്ഞഷര്‍ട്ടിട്ട യുവാവും ചേര്‍ന്ന് വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. എന്നാല്‍ പോലീസിന് ലഭിച്ച ദൃശ്യങ്ങള്‍ യുവാവിന്റെ മുഖം വ്യക്തമല്ല. ജിഷയെ കൊലപ്പെടുത്തിയത് മഞ്ഞഷര്‍ട്ടണിഞ്ഞ ഒരു യുവാവാണെന്ന് പോലീസിന് നിരവധി പരിസരവാസികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ യുവാവിനെക്കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിരുന്നില്ല. സംഭവം നടന്നതിന് സമീപത്തെ … Read more

മുന്‍ മന്ത്രി ടി.എസ്. ജോണ്‍ അന്തരിച്ചു

കോട്ടയം: മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന പ്രൊഫ. ടി.എസ്. ജോണ്‍(77) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1939 ഒകടോബര്‍ 21ന് കവിയൂരിലാണ് ജനനം. നാലു തവണ (1970, 77, 82, 96) കല്ലൂപ്പാറയില്‍ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ 1987,1991,2001 തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. എ.കെ. ആന്റണിയുടെയും പി.കെ.വാസുദേവന്‍ നായരുടെയും മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. മുപ്പത്തിയാറാം വയസ്സില്‍ കേരള നിയമസഭാ സപീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 197677 കാലത്താണ് സ്പീക്കറായിരുന്നത്. കേരള … Read more

വിഴിഞ്ഞം: ആശങ്ക വേണ്ടെന്ന് അദാനി ഗ്രൂപ്പ്; പിണറായിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് അദാനി ഗ്രൂപ്പ്. നിശ്ചയിച്ച പ്രകാരം പദ്ധതി നടപ്പാക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കരണ്‍ അദാനി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പത്തുമിനിറ്റോളം നീണ്ടു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായും കരണ്‍ അദാനി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍നിന്ന് അദാനി ഗ്രൂപ്പ് പിന്‍വാങ്ങുകയാണെന്നത് വ്യാജവാര്‍ത്ത മാത്രമാണെന്ന് കരണ്‍ അദാനി … Read more

അവസാനം പതിമൂന്നാം നമ്പര്‍ കാര്‍ കിട്ടി: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന് പതിമൂന്നാം നമ്പര്‍ അനുവദിച്ചു. ഫെയ്‌സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വാഹനത്തിന്റെ ചിത്രവും തോമസ് ഐസക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘അവസാനം പതിമൂന്നാം നമ്പര്‍ കാര്‍ കിട്ടി’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ ആദ്യം ആരുമുണ്ടായില്ലെങ്കിലും വിവാദം കൊഴുത്തപ്പോള്‍ ധനമന്ത്രി തോമസ് ഐസകും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും നമ്പര്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. നമ്പര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് … Read more

അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്; നാക്കുപിഴയുമായി മുന്‍ കായിക മന്ത്രി കെ. സുധാകരനും: ട്രോളന്മാര്‍ക്കിത് ചാകരക്കാലം

????????: ??????? ????????????? ?????????? ?????????? ????? ???? ????????? ??????????? ???????????? ????? ???????????? ??. ????????? ?????? ???????. ????????? ????????? ?.??. ??????? ?????????????? ?????? ????????????????? ????????????? ??????? ???????????????????????? ???????? ?????? ????????. ????? ????????? ??? ????????????????????? ??????????? ????????? ?? ???????? ????? ?????????????? ????????? ?????? ??????????? ??????????? ???????????????? ?????????????????. ????????? ?????????? ??????????, ????????? ????????? ??????????? ?????????? ?????? ?????????, ?????? … Read more