വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്‍റിന് അപേക്ഷിക്കാനുള്ള തീയതി രണ്ടാഴ്ച്ച നീട്ടി

ഡബ്ലിന്‍: വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്‍റിന് അപേക്ഷിക്കാനുള്ള അവസാന  തീയതി നീട്ടി. 1000% ശതമാനം അധികം ഫോണ്‍കോളുകളാണ് അവസാന ദിവമായ ഇന്ന് ഇത് വരെ വന്നിരിക്കുന്നത്. ഇന്നലെ ലഭിച്ച ഫോണ്‍കോളുകള്‍ പതിവില്‍ ലഭിക്കുന്നതില്‍ നിന്നും 500%ശതമാനം വരെ ഉയര്‍ന്നതുമായിരുന്നു. 23000 ലേറെ ഫോണ്‍കോളെത്തിയിരുന്നു. ഐറിഷ് വാട്ടറില്‍ നിന്നുള്ള എലിബസബത്ത് ആര്‍നെറ്റ് ഗ്രാന‍്റ് സംബന്ധിച്ച എല്ലാ അന്വേഷണങ്ങളും സാമൂഹ്യസുരക്ഷാ വിഭാഗത്തിന് തിരിച്ച് വിടുകയാണെന്ന് വ്യക്തമാക്കി. ഗ്രാന്‍റ് സംബന്ധിച്ച് വലിയൊരളവില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഐറിഷ് വാട്ടറിനാണ് ഗ്രാന്‍റിന്‍റെ ചുമതലയെന്നാണ് വലിയൊരു വിഭാഗം … Read more

വാട്ടര്‍ ഗ്രാന്റ് : അവസാന തീയതി ഇന്ന്, അപേക്ഷ നല്‍കാന്‍ നിങ്ങള്‍ കരുതേണ്ട രേഖകള്‍ എന്തൊക്കെ?

ഡബ്ലിന്‍: വാട്ടര്‍ ഗ്രാന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്റ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ഹെല്‍പ് ലൈന്‍ ഇന്ന് അര്‍ദ്ധരാത്രിവരെ പ്രവര്‍ത്തിക്കും. വാട്ടര്‍ ഗ്രാന്റിന് അപേക്ഷ നല്‍കുന്ന ഉപഭോക്താക്കളുടെ കൈയിലുണ്ടായിരിക്കേണ്ട രേഖകള്‍ – വാട്ടര്‍ പോയിന്റ് റെഫറന്‍സ് നമ്പര്‍(WPRN) ഇത് നിങ്ങളുടെ ഐറിഷ് വാട്ടര്‍ ബില്ലിന്റെ മുകള്‍ ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട് -ഐറിഷ് വാട്ടര്‍ അക്കൗണ്ട് നമ്പര്‍, ഇതും വാട്ടര്‍ ബില്ലിന്റെ മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. -ട്രാന്‍സാക്ഷന്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍(TIN). ഇത് ഗ്രാന്റിന് അപേക്ഷ നല്‍കാനാവശ്യപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് … Read more

വാട്ടര്‍ ഗ്രാന്റ് അപേക്ഷയ്ക്കുള്ള അവസാന തീയതി ഇന്ന്, ഐറിഷ് വാട്ടര്‍ ഹെല്‍പ്പ് ലൈന്‍ അര്‍ദ്ധരാത്രി വരെ

ഡബ്ലിന്‍: വാട്ടര്‍ ഗ്രാന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്റ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ഹെല്‍പ് ലൈന്‍ ഇന്ന് അര്‍ദ്ധരാത്രിവരെ തുറന്നിരിക്കും. വൈകിയും ഫോണ്‍കോളുകള്‍ വരാമെന്നത് പരിഗണിച്ചാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തോതിലാണ് ഫോണ്‍കോളുകള്‍ വന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് രാത്രി 12 മണിവരെ സേവനം നല്‍കാനാണ് സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം. ഇന്നലെ രാത്രി വരെ 716,000 അപേക്ഷകളാണ് ലഭിച്ചത്. 395,000 വരുന്ന വീട്ടുടമകള്‍ക്ക് ഇതിനോടകം തന്നെ ഗ്രാന്റ് പേയ്‌മെന്റ് ലഭിച്ച് കഴിഞ്ഞിട്ടുണ്ട്.ഈ … Read more

ഗ്രാന്‍റ് അപേക്ഷയ്ക്കുള്ള അവസാന തീയതി നാളെ, ഐറിഷ് വാട്ടര്‍ ഹെല്‍പ്പ് ലൈന്‍ അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിക്കും…

ഡബ്ലിന്‍: വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്‍റ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ഹെല്‍പ് ലൈന്‍ നാളെ അര്‍ദ്ധരാത്രിവരെ തുറന്നിരിക്കും. വൈകിയും ഫോണ്‍കോളുകള്‍ വരാമെന്നത് പരിഗണിച്ചാണ് ഇത്. കഴി‍ഞ്ഞ ദിവസങ്ങളില്‍ വന്‍ തോതിലാണ് ഫോണ്‍കോളുകള്‍ വന്നത്. നാളയൊണ് വാട്ടര്‍ ഗ്രാന്‍റ് അപേക്ഷിക്കുന്നിതനുള്ള അവസാന തീയതി നാളെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ നാളെ അര്‍ദ്ധ രാത്രിവരെയും സേവനം നല്‍കാനാണ് സാമൂഹ്യ സുരക്ഷാ വകുപ്പിന്‍റെ തീരുമാനം. ഇന്ന് രാത്രി എട്ടരവരെയാണ് സേവനം ലഭ്യമാവുക. 716,000 അപേക്ഷകളാണ് ഇതിനോടകം വന്നത്. 395,000 വരുന്ന വീട്ടുടമകള്‍ക്ക് ഇതിനോടകം തന്നെ … Read more

ആരോഗ്യമേഖലയിലെ പ്രതിസന്ധി: സഹിക്കാവുന്നതിന്റെ പരിധി കടന്നിരിക്കുന്നുവെന്ന് ഡോറന്‍, INMO സമരത്തിലേക്ക്

  ഡബ്ലിന്‍: ഐറിഷ് ആരോഗ്യമേഖലയില്‍ ജീവനക്കാര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ സഹിക്കാവുന്നതിന്റെ പരിധി കടന്നുവെന്നും അവസാനഘട്ടമെന്ന നിലയില്‍ സമര നടപടികളിലേക്ക് കടക്കുകയാണെന്നും ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍. സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നവംബര്‍ ആദ്യ ആഴ്ചയില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്കിടയില്‍ വോട്ടെടുപ്പു നടത്തുമെന്നും ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ അറിയിച്ചു. ഐഎന്‍എംഒ നിര്‍വാഹക സമിതിയോഗം ഇന്നലെ ആരോഗ്യമന്ത്രി ലിയേ വരേദ്കാറുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വോട്ടെടുപ്പും … Read more

എല്ലാ സ്‌കൂളുകളിലും ഹൈസ്പീഡ് വൈ-ഫൈ;ഡിജിറ്റല്‍ എജ്യുക്കേഷന്‍ പദ്ധതിയുമായി സര്‍ക്കാര്‍

  ഡബ്ലിന്‍: രാജ്യത്തെ എല്ലാ എല്ലാ സ്‌കൂളുകളിലും ഹൈസ്പീഡ് വൈ-ഫൈ എന്ന ലക്ഷ്യവുമായി പുതിയ ഡിജിറ്റല്‍ എജ്യുക്കേഷന്‍ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്. ഫൈവ് ഇയര്‍ ഡിജിറ്റല്‍ എജ്യുക്കേഷന്‍ പദ്ധതി സംബന്ധിച്ച വിശദാശങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. സ്‌കൂളുകള്‍ക്കായി നടത്തുന്ന ഈ കാപിറ്റല്‍ ഡെവലപ്‌മെന്റ് പദ്ധതിയ്ക്കായി നീക്കിവെച്ചിട്ടുള്ള 200 മില്യണ്‍ യൂറോ എങ്ങനെ വിനിയോഗിക്കുമെന്ന കാര്യവും ഇന്ന് വ്യക്തമാക്കും. അഞ്ചുവര്‍ഷം മുമ്പാണ് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറുകള്‍ക്കും മറ്റ് ഐടി അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമുള്ള സര്‍ക്കാര്‍ ഫണ്ട് അവസാനമായി ലഭിച്ചിരിക്കുന്നത്. പുതിയ പദ്ധതിയില്‍ … Read more

ഐറിഷ് വാട്ടറിന് ഫോണ്‍ കോളുകളുടെ പ്രവാഹം…വിവരങ്ങള്‍ അറിയേണ്ടവര്‍ വെബ്സൈറ്റുകള്‍ കൂടി ആശ്രയിക്കണമെന്ന് നിര്‍ദേശം

ഡബ്ലിന്‍: ഐറിഷ് വാട്ടറിന് ഫോണ്‍കോളുകളുടെ പ്രവാഹം. വാട്ടര്‍ ഗ്രാന്‍റിനുള്ള അപേക്ഷ അവസാനിക്കാനിരിക്കെ ജീവനക്കാര്‍ക്ക് തിരക്കോട് തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് മാത്രം സാധാരണ ലഭിക്കുന്നതിലും മുന്നൂറ് ശതമാനം അധികമാണ് ഫോണ്‍കോളുകള്‍ ലഭിച്ചത്. ഇതോടെ അധികമായ ജീവനക്കാരെ നിയമച്ചിട്ട് പോലും ഫോണ്‍ കോളുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്കാണ് ഫോണ്‍ ചെയ്തിട്ടും സംസാരിക്കാനാകാതെ നിരാശപ്പെടേണ്ടി വന്നത്. ഒക്ടോബര്‍ എട്ടാം തീയതിയാണ് വാട്ടര്‍ ഗ്രാന്‍റ് അപേക്ഷയ്ക്കുള്ള സമയപരിധി അവസാനിക്കുന്നത് ഇതിന് മുമ്പ് അക്കൗണ്ട് നമ്പര്‍ അറിയുന്നതിന് വേണ്ടിയാണ് ഫോണ്‍കോളുകളില്‍ ഭൂരിഭാഗവും … Read more

എമര്‍ജന്‍സി വിഭാഗത്തിലെ തിരക്കൊഴിവാക്കൊഴിവാക്കാന്‍ 1500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി എച്ച്എസ്ഇ

ഡബ്ലിന്‍: ഈ വര്‍ഷം ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കുന്ന ഫിലിപ്പൈന്‍സ് നഴ്‌സുമാര്‍ക്ക് ആരോഗ്യമേഖലയില്‍ വന്‍ അവസരം. ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി 1500 നഴ്‌സുമാരെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐറിഷ് ഇന്‍ഡിപെന്‍ഡന്റ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. പെര്‍മനന്റും പെന്‍ഷന്‍ ലഭിക്കുന്നതമായ 1500 നഴ്‌സിംഗ് പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ രാജ്യത്തുടനീളമുള്ള മാനേജര്‍മാര്‍ക്ക് എച്ചഎസ്ഇ മെമ്മോ അയച്ചുകഴിഞ്ഞു. അടിയന്തരമായി റിക്രൂട്ട്‌മെന്റുകള്‍ നടത്തി ഒഴിവുകള്‍ നികത്താനാണ് എച്ച്എസ്ഇ തീരുമാനിച്ചിരിക്കുന്നത്. സ്‌കൈപ് വഴിയാണ് ഇന്റര്‍വ്യൂ നടക്കുന്നത്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരനടപടികള്‍ … Read more

INMO പ്രഖ്യാപിച്ച സമരം ഒഴിവാക്കാന്‍ 100 മില്യണ്‍ യൂറോയുടെ നിക്ഷേപം, 300 ബെഡുകള്‍, തീരുമാനം ഇന്ന്

  ????????: ?????????????? ????????????? ????????????????????? ???????????? ???????????????? ????? ??????? ?????? ???? ??????? ???????????? ??????????????? ?????????? ??????????????????? ????????????????? ??????????? ???????. ????????????????? ???????????????? ??????? ??????????, ??????????? ????????????????????? ?????????????? ???????, ???????????? ??????????, ???????????? ???????? ?????? ?????????????? ??????????????? ?????????????????. ??????? ?????????? ????????????????????? ????????????? ?????????????? ???????? ??????????????. ??? ?????????? ????????????? ???? ?????????? ???????? ????????????? ??????? ??????. 100 ???????? ???????? ????????, … Read more

പുതിയ പാസ്പോര്‍ട്ട് കാര്‍ഡ് ലഭ്യമായി തുടങ്ങി..അപേക്ഷിക്കാം

ഡബ്ലിന്‍: ക്രെഡിറ്റ് കാര്‍ഡ് രീതിയിലുള്ള പാസ് പോര്‍ട്ട് ഇന്ന് മുതല്‍ ലഭ്യമായി തുടങ്ങി.35 യൂറോയാണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ചെലവ്. നിലവില്‍ പാസ് പോര്‍ട്ട് ഉള്ളവര്‍ക്കാണ് പുതിയ രീതിയിലുള്ളതിന് അപേക്ഷിക്കാനാവുക. പഴയവ കളയരുത്. യൂറോപ്യന്‍ യൂണിയനില്‍ എവിടെ വേണമെങ്കിലും പുതിയ പാസ് പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം. ഐസ് ലാന്‍ഡ്, നോര്‍വേ, ലിസ്റ്റെന്‍സ്റ്റൈന്‍ എന്നീ മൂന്ന് യൂറോപ്യന്‍ ഇക്കണോമിക് മേഖലയില്‍ നിന്നുള്ള രാജ്യത്തും സന്ദര്‍ശനം നടത്താനാകും. അഞ്ച് വര്‍ഷമാണ് കാലാവധി. അതേ സമയം ബാക്കിയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പഴയ … Read more