കാരായിമാര്‍ പത്രിക നല്‍കിയതിനു പിന്നാലെ കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യയും മത്സര രംഗത്ത്

  തലശേരി: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ വധക്കേസിലെ വാദിയും മത്സരരംഗത്തേക്ക്. ഫസലിന്റെ ഭാര്യ സെയ്ദാര്‍പള്ളി അച്ചാരത്ത് റോഡിലെ മറിയം ഫസലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥിയായി കൈവട്ടം വാര്‍ഡില്‍ മത്സരിക്കുന്നത്. ഈ കേസിലെ പ്രതികളായ കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലേക്കു പാട്യം ഡിവിഷനില്‍ നിന്നു കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലേക്കു ചെള്ളക്കര വാര്‍ഡില്‍ നിന്നു ജനവിധി തേടുന്നതിനു പിന്നാലെയാണു ഫസല്‍ കേസ് സിബിഐ അന്വേഷണത്തിലേക്കെത്തിച്ച ഹര്‍ജിക്കാരിയായ മറിയം ഫസലും മത്സരരംഗത്തേക്ക് എത്തിയിട്ടുള്ളത്. ഇടതു സ്വതന്ത്ര ഐറിന്‍ സ്റ്റീഫനാണ് മറിയം … Read more

മരിച്ചയാള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു തൊട്ടുമുന്‍പ് എഴുന്നേറ്റു

  മുംബൈ: പോസ്റ്റ്‌മോര്‍ട്ടത്തിനു തൊട്ടുമുന്‍പ് മരിച്ചയാള്‍ എഴുന്നേറ്റു. മുംബൈയിലെ സിയോന്‍ ആശുപത്രിയിലാണു സംഭവം. മരിച്ചെന്നു ഡോക്ടര്‍ വിധിയെഴുതിയയാള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു തൊട്ടു മുന്‍പ് ശ്വസിക്കുന്നുണ്ടെന്നു കണ്ടെത്തിയതു മറ്റു ജീവനക്കാരാണ്. ഡോക്ടര്‍ക്കു സംഭവിച്ചതു ഗുരുതരമായ അനാസ്ഥയാണ് ജീവനുള്ളയാളെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെത്തിച്ചത്. അതേസയമം അപകടം തിരിച്ചറിഞ്ഞ ഡോക്ടര്‍ എല്ലാ തെളിവുകളും നശിപ്പിച്ചു. മുബൈയിലെ ബസ് സ്റ്റോപ്പില്‍ അബോധാവസ്ഥയില്‍ കണ്ട അഞ്ജാതനെക്കുറിച്ചു ലഭിച്ച ഫോണ്‍കോളിനെ തുടര്‍ന്ന് പോലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന നടത്തിയ ഉടന്‍തന്നെ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. എത്രയും വേഗം … Read more

ഓസ്‌ട്രേലിയയിലെ ഗൗള്‍ബേണ്‍ ജയില്‍ ഐസിസ് അനുഭാവികളുടെ അധീനതയില്‍, കഴുത്തറക്കുമെന്ന് ഭീഷണിപ്പെടുത്തി ജീവനക്കാരെയും തടവുകാരെയും മതംമറ്റുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

  -??????????????? ???????? ??????? ?????????????? ????????? ?????? ???????? ???????????????? -???? ??????????? ????????? ????????????????? ?????????????? ????????????????????? ?????? ????????? -??????????????????? ??????? ??????? -??????????????? ??????????? ???????? ?????????: ??????????????? ????????????? ?????????????? ???????????? ???????????????? ??????? ???????? ?????????????????????? ?????????? ?????? ???? ??????????? ?????????? ????????????? ?????????????????. ???? ??????????? ????????? ?????? ????????????? ??????????? ?????????????? ????????????? ?????????????????? ?????????? ????????????? ??????????????? ????????????????????????? ?????????????????. ????????? ????? … Read more

വെയ്റ്റിംഗ് ലിസ്റ്റില്‍ ഒന്നരവര്‍ഷത്തിലേറെ കാത്തിരിക്കുന്നത് ആയിരങ്ങള്‍;7 ഹോസ്പിറ്റലുകള്‍ക്ക് 5.8 മില്യണ്‍ യൂറോ പിഴ

ഡബ്ലിന്‍: വെയ്റ്റിംഗ് ലിസ്റ്റില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത ഹോസ്പിറ്റലുകള്‍ക്ക് 5.8 മില്യണ്‍ യൂറോയുടെ പിഴ. ഓഗസ്റ്റ് മാസത്തിലെ കാത്തിരിപ്പുപട്ടികയിലെ രോഗികളുടെ എണ്ണം പരിഗണിച്ചാണ് പിഴ നിശ്ചയിച്ചിരിന്നത്. ഒന്നരവര്‍ഷത്തിലേറെയായി ലിസ്റ്റിലുള്ള ആയിരക്കണക്കിന് രോഗികളുണ്ടെന്നാണ് ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ ആഗസ്റ്റില്‍ വെയ്റ്റിംഗ് ലിസ്റ്റ് ടാര്‍ഗറ്റ് ഒന്നരവര്‍ഷമാണെന്ന്(18 മാസം) വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് മാസത്തിന് ശേഷവും ഒന്നരവര്‍ഷത്തിലേറയായി വെയ്റ്റിംഗ് ലിസ്റ്റില്‍ കഴിയുന്ന ആയിരക്കണക്കിന് രോഗികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോ തുടര്‍ന്നാണ് … Read more

ഇന്ത്യന്‍ വീട്ടുവേലക്കാരിയുടെ കൈവെട്ടിയ കേസില്‍ തുടര്‍നടപടി മെഡിക്കല്‍ റിപ്പോര്‍ട്ടിനുശേഷം

  ജിദ്ദ: റിയാദില്‍ ഇന്ത്യന്‍ വീട്ടുവേലക്കാരിയുടെ കൈവെട്ടിയ സംഭവത്തില്‍ തുടര്‍നടപടി മെഡിക്കല്‍ റിപ്പോര്‍ട്ടിനുശേഷമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. കൈനഷ്ടപ്പെട്ട തമിഴ്‌നാട് സ്വദേശി കസ്തൂരി മുനിരത്‌നത്തിന്റെ ശാരീരികാവസ്ഥ ശസ്ത്രക്രിയകള്‍ക്കുശേഷം മെച്ചപ്പെട്ടതായി ഇന്ത്യന്‍ എംബസിയിലെ സാമൂഹികക്ഷേമ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നൗട്യാല്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് കസ്തൂരി മുനിരത്‌നത്തിന് കൈ നഷ്ടമായതെന്ന സ്‌പോണ്‍സറുടെ വിശദീകരണത്തില്‍ പുതുതായൊന്നുമില്ലെന്നും അനില്‍ നൗട്യാല്‍ പറഞ്ഞു. ഈമാസം ഏഴിന് സൗദിപോലീസിന് എംബസി നല്‍കിയ പരാതിയില്‍ത്തന്നെ സ്‌പോണ്‍സറുടെ ഈ വാദം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് അദ്ദേഹം … Read more

ഗാര്‍ഡ ടോണി ഗോള്‍ഡന്റെ ആകസ്മിക മരണത്തില്‍ രാജ്യം വിതുമ്പുന്നു

  ????????: ????????? ????????????? ??????????????? ????????????? ?????? ???? ??????????( ?????? ?????????-36) ???????????? ?????? ?????????????. ???????????????? ????????????????????? ?????????????????? ???????????? ?????? ?????. ?????????? ????????????????? ????????? ????????? ?????? ???????? ?????? ?????????? ????????? ??? ????????? ?????????????? ??????????????? ?????????????????? ????? ??????? ??????? ????????????????????????? ?????????? ?????????? ??????????????. 24 ?????? ????? ??????? ????????????? ???????? ??????????????????????? ????? ?????????? ??????????????????. ?????????? ???????? ?????????????? ??????????????????????????. … Read more

കുടുംബവഴക്കിനിടെ ഗാര്‍ഡയെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

  ഡബ്ലിന്‍: ലൂത്ത് കൗണ്ടിയിലെ ഒമീത്തില്‍ ഇന്നലെയുണ്ടായ വെടിവെയ്പ്പില്‍ ഗാര്‍ഡയുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് ഗ-ഹനാഥന്‍ ഭാര്യയെ വെടിവെയ്ക്കുകയും പ്രശ്‌നമറിഞ്ഞെത്തിയ ഗാര്‍ഡയെ വെടിവെച്ച് കൊലപ്പെടുത്തി ഇയാള്‍ സ്വായം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകിട്ട് ആറുമാണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരിക്കറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുടുംബവഴക്കിനെ തുടര്‍ന്ന് ഗാര്‍ഡ സ്ഥലത്തെത്തിയതോടെ 24 വയസുകാരനായ യുവാവ് … Read more

മുന്‍ പാക് മന്ത്രിയുടെ പുസ്തക പ്രകാശനം: സംഘാടകന് ശിവസേനയുടെ കരി ഓയില്‍ പ്രയോഗം

  മുംബൈ: പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകം പ്രകാശനം ചെയ്യുന്നതിനെതിരായ ശിവസേന പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടിയുടെ സംഘാടകന്‍ കൂടിയായ മുന്‍ ബി.ജെ.പി നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ നേര്‍ക്ക് കരിഓയില്‍ ഒഴിച്ചതായി റിപ്പോര്‍ട്ട്. രാവിലെ വീടിന് മുന്നിലെത്തിയ ഒരു സംഘമാളുകള്‍ തനിക്കെതിരെ അധിക്ഷേപം ചൊരിയുകയും മുഖത്തും ദേഹത്തും കറുത്ത പെയിന്റ് ഒഴിക്കുകയുമായിരുന്നുവെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. പത്തോളം പേരാണ് ആക്രമണം നടത്തിയത്. പുസ്തകപ്രകാശനം തടയാന്‍ ശിവസേനയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് പറഞ്ഞ അദ്ദേഹം എന്തുവന്നാലും ചടങ്ങ് മാറ്റിവെക്കില്ലെന്നും … Read more

ഇറാഖ് സൈന്യത്തിന്റെ വ്യോമാക്രമണം: ബാഗ്ദാദി രക്ഷപെട്ടുവെന്ന് സൂചന

  ബാഗ്ദാദ്: ഭീകര സംഘടനയായ ഇസ് ലാമിക് സ്‌റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വാഹന വ്യൂഹത്തിനുനേരെ ഇറാഖ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍നിന്ന് ബാഗ്ദാദി തലനാരിഴയ്ക്ക് രക്ഷപെട്ടതായി സൂചന. നിരവധി ഭീകരര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍, മരിച്ചവരില്‍ ബാഗ്ദാദി ഇല്ലെന്ന് ആസ്പത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടിരിക്കാമെന്ന് ഇറാഖ് സൈന്യം അവകാശപ്പെട്ടിരുന്നു. വ്യോമാക്രമണം നടന്ന സ്ഥലത്തുനിന്ന് തീവ്രവാദി നേതാവിനെ ഭീകരര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയെന്നും അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നുമാണ് ഇറാഖ് സൈന്യം അവകാശപ്പെട്ടത്. … Read more

സൗദി അറേബ്യയില്‍ പോയി പന്നിയിറച്ചി കഴിക്കാന്‍ സാധിക്കുമോയെന്ന് വിഎച്ച്പി

ലക്‌നൗ : സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്ന എഴുത്തുകാരെ വെല്ലുവിളിച്ചുകൊണ്ട് വിഎച്ച്പി രംഗത്ത്. ധൈര്യമുണ്ടെങ്കില്‍ സൗദി അറേബ്യയില്‍ പോയി പന്നിയിറച്ചി കഴിക്കാന്‍ സാധിക്കുമോയെന്ന് വിഎച്ച്പി ദേശീയ വക്താവ് സുരേന്ദ്ര ജെയ്ന്‍ ചോദിച്ചു. അങ്ങിനെ ചെയ്ത് അവര്‍ ജീവനോടെ തിരിച്ചു വന്നാല്‍ ഞാന്‍ തന്നെ അവരെ സ്വാഗതം ചെയ്യും. അല്ലാത്തപക്ഷം, അവര്‍ ആത്മവഞ്ചനാപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിഎച്ച്പിയും സംഘപരിവാറും മാംസം കഴിക്കുന്നവര്‍ക്കെതിരല്ല. ഇന്ത്യയുടെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗവും മാംസാഹാരം കഴിക്കുന്നവരാണ്. ജനങ്ങളുടെ ഈ … Read more