മാതാപിതാക്കളും അഞ്ചുകുട്ടികളുമുള്‍പ്പെടെ കാരിക്കാമെന്‍സിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി

  ????????: ?????? ????????? ?????????????????? ?????? ????????????? ???????????????? ??????????? ????? ???????. ???????????? ??????????????? ??????????????????? ??????????????. ????? ?????????????????? ?????? ????? ???????????????. ?????? ??? ?????????? ?????????????? ???????? ??????????? ?????????. ??? ???????????? ?????? ??????????????? ???????? ????? ????????????????. ??????????? ?????? ???????? ?????????? ?????? 10 ??????? ????????? ???, ??????????, ????( ???????) ????? ?????????? ???????????? ???????? ??? ?????????????, ?????????? ?????? ??????, … Read more

അങ്കാറ ഇരട്ടസ്‌ഫോടനം; മരണ സംഖ്യ 95 ആയി

  അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ നടന്ന ഇരട്ടസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. സംഭവത്തില്‍ ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അങ്കാറ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ശനിയാഴ്ചയാണ് സമാധാന റാലിക്കിടെ ഇരട്ടസ്‌ഫോടനമുണ്ടായത്. ഇടതുപക്ഷവും കുര്‍ദ് അനുകൂലികളുമുള്‍പ്പെടെ സംയുക്തമുന്നണി നടത്തിയ സമാധാനറാലിയാണ് ചോരപ്പുഴയില്‍ കലാശിച്ചത്. തീവ്രവാദിയാക്രമണമാണെന്ന് തുര്‍ക്കി സ്ഥിരീകരിച്ചു. വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കുര്‍ദ് അനുകൂല നിലപാട് ഉള്ള എച്ച്ഡിപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് റാലിയില്‍ പങ്കെടുത്തത്. കുര്‍ദ് വിമതരായ പികെകെയും സര്‍ക്കാര്‍ സേനയും … Read more

അങ്കാറ സ്‌ഫോടനം; മരണ സംഖ്യ 86 ആയി

  അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവസ്ഥലത്ത് 62 പേര്‍ മരിച്ചപ്പോള്‍ 24 പേര്‍ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച രാവിലെ അങ്കാറയിലെ റെയില്‍വേ സ്റ്റേഷനിലാണ് ഇരട്ട സ്‌ഫോടനം നടന്നത്. സംഭവത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ശക്തമായ സ്‌ഫോടനമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎസിനെതിരായ ആക്രമണങ്ങളില്‍ തുര്‍ക്കി പങ്കാളിയായതിനു പിന്നാലെയാണ് സ്‌ഫോടനം. കുര്‍ദിഷ് വിഘടനവാദികളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഒരുകൂട്ടമാളുകള്‍ … Read more

തുര്‍ക്കിയില്‍ റാലിക്കിടെ സ്‌ഫോടനം:30 മരണം, നൂറോളം പേര്‍ക്ക് പരിക്ക്,ഭീകരാക്രമണമെന്ന് തുര്‍ക്കി

  ??????: ????????? ?????????? ??????????????? ?????????????? 30 ????. 126 ??? ????????? ???????????. ?????? ?????????????? ?????? ?????? ??????????? ????????? ?????????? ????? ????? ???????????????????. ????????? ????????????? ??????????? ?????????? ???????? ?????????????????????????????????? ???????????????? ?????? ???? ?????????. ???????? ??????????? ??????????? ????????? ????????????? ?????? ???? ?????????. ????????? ?????? ???????????? ??????? ???????????? ???????? ?????????????. ???????? ??????????????????? ??????????????? ????? ???????????????????????? ????????? ??????????? ?????????. … Read more

ഇന്ത്യക്കാരിയുടെ കൈവെട്ടിയ സംഭവം: സൗദി സ്വദേശിനി അറസ്റ്റില്‍

  റിയാദ്: ഇന്ത്യന്‍ വീട്ടു ജോലിക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ സൗദി സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിനിയുടെ വലതു കൈയാണ് തൊഴിലുടമ വെട്ടിമാറ്റിയത്. തൊഴില്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അക്രമണം. റിയാദിലെ അല്‍-ഷഫാ പോലീസാണു കേസ് ആദ്യം അന്വേഷിച്ചത്. കുറ്റകൃത്യത്തിന്റെ ഹീനസ്വഭാവം കണക്കിലെടുത്തു ജനറല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ക്കു കൈമാറുകയായിരുന്നു. തമിഴ്‌നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കട്പാടിക്കടുത്ത് മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്‌നം(55)ത്തെയാണ് ഗുരതരാവസ്ഥയില്‍ റിയാദിലെ കിംഗ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ കാലിനും ശരീര … Read more

പശുവിനെ കൊന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വീണ്ടും കലാപം; 21പേര്‍ അറസ്റ്റില്‍

മണിപ്പൂരി; ഉത്തര്‍പ്രദേശിലെ മണിപ്പൂരി ജില്ലയില്‍ പശുവിനെ കൊന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്നലെ കലാപത്തിന് ശ്രമിച്ച ഇരുപത്തിയൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കലാപന്തരീക്ഷം സൃഷ്ടിച്ച അക്രമകാരികള്‍ പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും, ഒട്ടേറെ കടകള്‍ക്ക് തീയിടുകയും ചെയ്തു. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് മണിപ്പൂരി. ഇവിടെയുളള ഗ്രാമത്തില്‍ പശുവിന്റെ ശവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോവധമാണെന്ന് കിംവദന്തി പരത്തിയാണ് ആക്രമണങ്ങള്‍ ഉണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. . പശുവിന്റെ തോലെടുത്തെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാക്കളെ ഓടിച്ചുപിടിച്ചു മര്‍ദിക്കുകയായിരുന്നു. … Read more

ഡബ്ലിന്‍ തീപിടുത്തം:മരിച്ചത് അച്ഛനും അമ്മയും 10 വയസില്‍ താഴെയുള്ള നാലു ആണ്‍കുട്ടികളും, ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞും ഉള്‍പ്പെടെ 9 പേര്‍

????????: ?????? ????????? ?????????????????? ????????????????????????(Halting site) ???????????????? ??????? ?????????? ??? ????????????????? ??????????? ?????????????. ?????????????????? ???????? ??????????? ?????? 10 ??????? ???? ?????????? ???? ?????????????? ??????? ?????????? ??? ?????????????????????????????????? ?????????????????. ?????? ??????????? ???????? ???????? ??????????????? ?????? halting site ??? ???????????????? ?????????????????????. ????????????? ?????? ??????????????? ??????? ????????. ?????????????? ?????????????? ??????????????????????????. ?????? ??? ???????????????? ??????????????????? ?????????????????. ????? ?????? ??????????????? … Read more

സ്വാമി ശാശ്വതീകാനന്ദയുടെ മരണം: അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

  ആലുവ: സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പുതിയ വിവരങ്ങളുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആലുവ ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോഴത്തെ വെളിപ്പെടുത്തലുകളില്‍ യാഥാര്‍ഥ്യമുണ്ടോയെന്ന് അന്വേഷിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനു വേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൃത്യം നിര്‍വഹിച്ചതെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. സ്വാമിയുടെ മരണശേഷം ഒട്ടേറെ രേഖകള്‍ മഠത്തില്‍ നിന്നും കടത്തിക്കൊണ്ടു … Read more

കേന്ദ്രത്തിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധം:സാറാ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കും; സച്ചിദാനന്ദനും പി.കെ പാറക്കടവും രാജിവെച്ചു

  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരളത്തിലും എഴുത്തുകാരുടെ പ്രതിഷേധങ്ങള്‍. കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വങ്ങള്‍ രാജിവക്കുകയാണെന്ന് കവി സച്ചിദാനന്ദനും,എഴുത്തുകാരനായ പി.കെ. പാറക്കടവും,ഡോ.കെ.എസ് രവികുമാറും എന്നിവര്‍ വ്യക്തമാക്കി. എഴുത്തുകാരി സാറാ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കുമെന്ന് അറിയിച്ചു. 2003ല്‍ ആലാഹയുടെ പെണ്‍മക്കള്‍ എന്ന കൃതിക്ക് ലഭിച്ച പുരസ്‌കാരമാണ് തിരിച്ചു നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കി. കല്‍ബുര്‍ഗിയുടെ മരണത്തില്‍ സാഹിത്യ അക്കാദമി പ്രതിഷേധിച്ചില്ലെന്നും, അതിനാലാണ് … Read more

ശാശ്വതികാനന്ദയുടെത് ജലസമാധിയെന്ന് വെള്ളാപ്പള്ളി; ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കട്ടെ

ആലപ്പുഴ; ശാശ്വതികാനന്ദയുടെ മരണം കൊലപാതകമല്ലെന്നും ജലസമാധിയാണെന്നും വെള്ളാപ്പള്ളി നടേശന്‍. തനിക്കെതിരെ ബിജു രമേശ് വ്യക്തിഹത്യ നടത്തുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഇന്നലെ ബിജുരമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കണിച്ചുകുളങ്ങരയിലെ വസതിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ശാശ്വതികാനന്ദ ജലസമാധി അടഞ്ഞപ്പോള്‍ എല്ലാവരും പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് പറഞ്ഞിട്ടും നിര്‍ബന്ധപൂര്‍വം താനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുവാന്‍ ആവശ്യപ്പെട്ടതെന്നും, ആന്തരികാവയവങ്ങളുടെത് ഉള്‍പ്പെടെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ സിഡികള്‍ കൈവശം സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശാശ്വതികാനന്ദയുടെ മരണത്തെപ്പറ്റി വിചാരണ നടത്തി ജലസമാധിയാണെന്ന് കണ്ടെത്തിയതാണെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്നും … Read more