ബ്ലാക്ക് വുഡ് സ്‌ക്വയർ മല്ലൂസ് ഫാമിലി ഗ്രൂപ്പിന്റെ ക്രിസ്മസ്- ന്യൂ ഇയർ പ്രോഗ്രാം വർണ്ണാഭമായി
അയർലണ്ടിലെ ബ്ലാക്ക് വുഡ് സ്‌ക്വയർ മല്ലൂസ് ഫാമിലി ഗ്രൂപ്പിന്റെ ക്രിസ്മസ്- ന്യൂ ഇയർ പ്രോഗ്രാം ജനുവരി 5 വെള്ളിയാഴ്ചG A A വൈറ്റ് ഹാളിൽനടന്നു. ജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്വാഗതം സലീമും ഉദ്ഘാടനം ഫാദർ അനീഷ് ജോണും നിർവഹിച്ചു. നോയൽ, ദിവ്യ, ട്രഷറർ സന്ദീപ്, സിജോ, വൈശാഖ്, ജോയിൻ സെക്രട്ടറി സൈജോ, വൈസ് പ്രസിഡണ്ട് പ്രവീൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.തുടർന്ന് നടന്ന കലാപരിപാടികൾക്ക് വനിതാ വിങ്ങിന്റെ അഞ്ജു, വിനയ, സിമി, പ്രവീൺ, ശ്രീ മോൾ … Read more