സീറോമലബാര്‍ റീത്തില്‍ നടന്ന പ്രഥമ ദിവ്യകാരുണൃ സ്വീകരണവും ദമ്പതികളുടെ രജതജൂബിലി ആഘോഷവും

ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സീറോമലബാര്‍ സമൂഹത്തിന് അനുഗ്രഹത്തിന്റെ ദിനമായിരുന്നു 3 കുട്ടികളുടെ സീറോമലബാര്‍ റീത്തില്‍ നടന്ന പ്രഥമ ദിവ്യകാരുണൃ സ്വീകരണവും 3 ദമ്പതികളുടെ വിവാഹത്തിന്റെ രജതജൂബിലി ആഘോഷവും. ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ വച്ച് വികാരി വെ. റവ. ഫാ. ടോണി ഡവ്‌ലിന്‍ ഏവരെയും സ്വാഗതം ചെയ്തു ആശംസകള്‍ അര്‍പ്പിച്ചു.മോണ്‍.ആന്റണി പെരുമായന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലി മദ്ധ്യേ ഫാ. മാത്യു തോട്ടത്തിമ്യാലില്‍ വചനസന്ദേശം നല്കീ. റവ. ഫാ. പോള്‍ മോരേലി സഹ കാര്‍മ്മികനായിരുന്നു. ദില്‍ജാ … Read more

സീറോമലബാര്‍ സമൂഹം Karunya Food Night സംഘടിപ്പിച്ചു

കാരുണ്യ വര്‍ഷത്തോടനുബന്ധിച്ചു ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപത സീറോമലബാര്‍ സമൂഹം Karunya Food Night സംഘടിപ്പിച്ചു. ഫിനഗി സെ. ആന്‍സ് പള്ളി ഹാളില്‍ വച്ച് നടത്തപ്പെട്ട ഈ Food Night ല്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. ഞായറാഴ്ച്ച വൈകുന്നേരം ആറു മണിക്ക് പ്രാര്ത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങ് വെ.റവ. ഫാ. ടോണി ടെവ്‌ലിന്‍ തിരി കൊളുത്തി ഉദഘാടനം ചെയ്തു. സീറോമലബാര്‍ നാഷണല്‍ കോര്‍ഡിനെറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍, ഫാ. മാര്‍ട്ടിന്‍ വി. സി., … Read more

ഫാമിലി കോണ്‍ഫറന്‍സ് 2016 രജിസ്‌ട്രേഷന്‍ ഉത്ഘാടനം താലാ ഇടവകയില്‍ നടത്തപ്പെട്ടു .

അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ പത്രിയര്‍ക്കല്‍ വികാരിയേറ്റ്‌ന്റെ നേതൃത്വത്തില്‍ 2016 സെപ്റ്റംബര്‍ മാസം 16,17,18 തിയതികളിലായി ഡബ്ലിനിലുള്ള സെയ്ന്റ്. വിന്‍സന്റ്‌സ് കാസില്‍നോക്ക് കോളേജില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഉത്ഘാടനം താലാ സെ .ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ നടത്തപ്പെട്ടു . ഇടവകയില്‍ മഹാ പരിശുദ്ധനായ മോര്‍ ഗീവറുഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് അഭി .ഡോ.കുരിയാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഏപ്രില്‍ 30 ശനിയാഴ്ച നടത്തപ്പെട്ട വി .കുര്‍ബ്ബാനാനന്തരം … Read more

കോര്‍ക്ക് സീറോമലബാര്‍ കൂട്ടായ്മയില്‍ ദിവ്യകാരുണ്യ സ്വീകരണം നാളെ

കോര്‍ക്ക് :കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ കീഴില്‍ വേദപാഠം വിദ്യാര്‍ഥികളായ ആറ് പേര്‍ നാളെ (മേയ് 1 ന് ഞായറാഴ്ച്ച) ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിക്കുന്നു. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് വില്‍ട്ടന്‍ സെന്റ് ജോസഫ്‌സ് പള്ളിയിലാണ് കൂദാശാ സ്വീകരണം. സീറോ മലബാര്‍ സഭയില്‍ 2005 മുതല്‍ മാമോദീസായോടോപ്പം സ്ഥൈര്യലേപനം,വി.കുര്‍ബാന എന്നി കൂദാശകളും നല്‍കി വരുന്നുണ്ട്.എന്നാല്‍ ആഘോഷമായ കുര്‍ബാന സ്വീകരണം കുട്ടിയ്ക്ക് എട്ടോ ഒന്‍പതോ വയസാകുമ്പോള്‍ കുമ്പസാരം എന്ന കൂദാശയ്ക്ക് ശേഷമാണ് നടത്താറുള്ളത്.ഈ പൌരസ്ത്യ പാരമ്പര്യത്തിന്റെ ഭാഗമായാണ് കോര്‍ക്കിലെ … Read more

അയര്‍ലണ്ടില്‍ സീറോ മലബാര്‍ സഭ പത്താം വര്‍ഷത്തിലേയ്ക്ക് ; മേയ് 21 ന് ദശാബ്ദി ആഘോഷങ്ങള്‍

ഡബ്ലിന്‍ : കാരുണ്യത്തിന്റെ ജൂബിലി വര്‍ഷം അയര്‍ലണ്ടിലെ സീറോമലബാര്‍ സഭക്ക് അനുഗ്രഹത്തിന്റെ പത്താംവര്‍ഷം ‘2006 2016”. പ്രവാസ ദേശത്ത് സീറോ മലബാര് സഭയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും കരുതലിനും നന്ദി അര്‍പ്പിച്ചുകൊണ്ട് മെയ് 21 ന് ശനിയാഴ്ച നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ ദശവല്‍സര ആഘോഷങ്ങള്‍ക്ക് തുടക്കമാവും.സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സഭാമക്കള്‍ നോക്ക് തീര്‍ഥാടന കേന്ദ്രത്തില്‍ ഒന്നുചേര്‍ന്ന് ദൈവത്തിന് നന്ദിയര്‍പ്പിക്കും. മേയ് 21 ന് നടക്കുന്ന ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്കും സമ്മേളനത്തിനും ഡബ്ലിന്‍ ആര്‍ച്ച് … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന ‘ബൈബിള്‍ ക്വിസ് 2016 ‘ മെയ് 29 ന്

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന ‘ബൈബിള്‍ ക്വിസ് 2016 ‘ മെയ് 29 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45 PM ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ 9 മാസ് സെന്ററുകളില്‍ നിന്നുള്ളവര്‍ക്കായി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബൈബിള്‍ ക്വിസ് നടത്തപെടുക: 1. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയര്‍) വിഭാഗം 2. ഏഴു മുതല്‍ വേദപാഠം പഠിക്കുന്ന കുട്ടികള്‍ എല്ലാവരും ഉള്‍പ്പെടുന്ന (സീനിയര്‍) വിഭാഗം . 3. … Read more

ഫിസ്ബറോ കാത്തലിക് കമ്മ്യുണിറ്റി തിരുനാള്‍ ഭക്തി സാന്ദ്രമായി

ഡബ്ലിന്‍: ഫിസ്ബറോ ക്രൈസ്റ്റ് ദ കിംഗ് സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റി തിരുനാള്‍ ഭക്തി സാന്ദ്രമായി. ഏപ്രില്‍ 24 ഞായറാഴ്ച ഉച്ചയ്ക്ക് 2:30 മുതല്‍ ഫിംഗ്ലാസ് സെ.കാനിസന്‍സ് ദേവാലയത്തില്‍ നടന്ന ഫിസ്ബറോ സീറോ മലബാര്‍ കാത്തലിക് കമ്യുണിറ്റിയുടെ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാള്‍ ബഹുമാന്യരായ വൈദികരുടെ സാന്നിധ്യത്താലും, അനുഗ്രഹീത പ്രഭാഷണങ്ങളാലും, ഭക്തിസാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണത്താലും ഫിസ്ബറൊ സീറൊ മലബാര്‍ കമ്മ്യുണിറ്റിയുടെ ചരിത്ര താളുകളില്‍ ഇടം തേടി. ഡബ്ലിന്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി ചാപ്ലിനും ഫിസ്ബറോ സീറോ … Read more

2016 ലിമറിക്ക് കുടുംബ നവീകരണ ധ്യാനം:ഫാ.സോജി ഓലിക്കല്‍ നയിക്കും

ലിമറിക്ക് : സീറോ മലബാര്‍ സഭ ലിമറിക്കില്‍, എല്ലാ വര്‍ഷവും നടത്തി വരാറുള്ള വലിയ ധ്യാനത്തിനുള്ള സ്ഥലവും തീയതിയും നിശ്ചയിച്ചു. കഴിഞ്ഞ വര്ഷം ധ്യാനം നടത്തിയ ലിമറിക്ക് റേസ് കോഴ്‌സില്‍ ഓഗസ്റ്റ് 19, 20, 21 ( വെള്ളി, ശനി, ഞായര്‍ ) തീയതികളിലായിരിക്കും ഈ വര്‍ഷവും ധ്യാനം നടക്കുക. കരുണയുടെ വാതില്‍ 2016 എന്നായിരിക്കും ഈ കുടുംബ നവീകരണ ധ്യാനം അറിയപ്പെടുക.യുകെയിലുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ.ഫാ.സോജി ഓലിക്കലും ടീമംഗങ്ങളും ചേര്‍ന്നാണ് ഈ വര്ഷത്തെ ധ്യാനം … Read more

കര്‍മലീത്താ സഭയുടെ കില്‍ഡയര്‍ ആശ്രമം മലയാളി വൈദികര്‍ക്ക്

കില്‍ഡയര്‍:കേരളസഭയുടെ ഭാഗമായ കര്‍മലീത്താ സഭ അയര്‍ലണ്ടിന്റെ സുവിശേഷവത്കരണ ദൗത്യത്തിനുള്ള ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. വൈറ്റ് ആബി എന്നറിയപ്പെടുന്ന കാര്‍മലീത്താ സഭയുടെ കില്‍ഡയര്‍ ആശ്രമമാണ് മലയാളി സമൂഹത്തിനു കൈമാറിയത്. ആബി കൈമാറ്റചടങ്ങില്‍ ഐറിഷ് പ്രൊവിന്‍ഷ്യല്‍ ജനറല്‍ റിച്ചാര്‍ഡ് ബേണ്‍ പ്രധാനകാര്‍മികത്വം വഹിച്ചു. രണ്ടു വൈദീകരടക്കം മൂന്നു സന്യസ്തരാണ് കര്‍മലീത്താസഭയുടെ പ്രതിനിധികളായി ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്നത്. ഫാ.മാനുവല്‍ കാരിപ്പോട്ടാണ് ആദ്യമായി കില്‍ഡയര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രിയോര്‍ സ്ഥാനത്തേയ്ക്ക് നിയുക്തനായിരിക്കുന്നത്.ഫാ.ആന്റണി തുണ്ടിപ്പറമ്പില്‍,ബ്രദര്‍ സെബാസ്റ്റ്യന്‍ കുരിശിങ്കല്‍ എന്നിവരാണ് മറ്റുള്ളവര്‍.കൗണ്‍സിലിംഗിനും ധ്യാനശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കാനും കൂടിയാണ് … Read more

സീറോ മലബാര്‍ സെന്റ് ജോസഫ് കൂട്ടായ്മയില്‍ വി.യൌസേപ്പിതാവിന്റെ തിരുന്നാളും,9 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണവും ഏപ്രില്‍ 30 ന്.

ഡബ്ലിന്‍ സീറോ മലാബാര്‍ ചര്‍ച്ച് മരിയന്‍ റോഡ് സെന്റ് ജോസഫ് കൂട്ടായ്മയില്‍ ഇടവക മദ്ധ്യസ്ഥനായ വി യൌസേപ്പിതാവിന്റെ തിരുന്നാളും 9 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണവും ഈ മാസം (ഏപ്രില്‍ ) 30 ശനിയാഴ്ച OUR LADY QUEEN OF PEACE , MERRION ROAD , DUBLIN4 ദേവാലയത്തില്‍വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു . ഉച്ചകഴിഞ്ഞ് 2.15 ന് തിരുനാളിന്റെ വിശുദ്ധ കര്‍മ്മങ്ങള്‍ ആരംഭിക്കും, തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും. ഫാ.ആന്റണി ചീരംവേലില്‍, ഫാ . ജോസ് ഭരണിക്കുളങ്ങര, … Read more