ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് യൂറോപ്പ് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

???????????? ?????? ?????????? ???????????????? ??????????????????? ??????? ?????? ????????? ??????????????????? ?????? ?????????? ?????????????? ????????????? ???????????? ???????? ????????????. (crf) ? ???? ???? 20 ?????? ????? 5 ??? ??????????????????? ???????????? ?? ????????????? ????? ?????????? ??????? ??????????? ??????? ????????? ??????? ?????????????? ????????? ?????? ??????????? ??????????????? ???????????????? ??????? ?????? ???? ???????????? ?????????? ??????????? ??????. ??. ??. ?????????? ?????????????? ??????? ??????? … Read more

യുവജന ആഘോഷമായി ജീസസ് യൂത്ത് ‘ഐ കണക്ട് ‘ കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 18 മുതല്‍

ഡബ്ലിന്‍: ജീസസ് യൂത്ത് യുവജനങ്ങള്‍ക്കായി ഒരുക്കുന്ന റസിഡന്‍ഷ്യല്‍ യൂത്ത് കോണ്‍ഫ്രന്‍സ് ‘ഐ കണക്റ്റ് ‘ഓഗസ്റ്റ് 18 മുതല്‍ 21 വരെ മെനൂത്ത് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടക്കും. 13 വയസു മുതലുള്ള ടീനേജ് കുട്ടികള്‍ക്കും 25 വയസുവരെയുള്ള യുവജനങ്ങള്‍ക്കും കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാം. ല്‍ ര്‍ ള്‍ ണ്‍ നവീകരണാനുഭവം പകരുന്ന ക്ലാസുകള്‍ക്ക് പുറമെ ആധുനിക ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള ദൈവാനുഭവം പങ്കുവെയ്ക്കല്‍ ,തീയേറ്റര്‍ പ്രസന്‍േഷന്‍, കണ്‍സേര്‍ട്ട്, സ്‌കിറ്റ്, ഗ്രൂപ്പ് ആക്ടിവിറ്റീസ് തുടങ്ങിയവ കോണ്‍ഫ്രന്‍സിന്റെ മുഖ്യാകര്‍ഷണമാവും. ഇംഗ്ലീഷില്‍ നടക്കുന്ന ഈ … Read more

സ്വോര്‍ഡ്‌സ് സെന്റ് മേരിസ് സീറോ മലബാര്‍ കൂട്ടായ്മയില്‍ തിരുന്നാള്‍ ആഘോഷം ഞായറാഴ്ച്ച

ഡബ്ലിന്‍:സ്വോര്‍ഡ്‌സ് സെന്റ് മേരിസ് സീറോ മലബാര്‍ കൂട്ടായ്മയുടെ തിരുനാള്‍ ആഘോഷം മെയ് 15 ഞായറാഴ്ച്ച സ്വോര്‍സിലുള്ള റിവര്‍വാലി ദേവാലയത്തില്‍ നടത്തപ്പെടും. ഉച്ചക്ക് 1:45 നു മാതാവിന്റെ വണക്കമാസ്സ പ്രാര്‍ത്ഥനയോടെ തിരുന്നാള്‍ കര്‍മങ്ങള്‍ ആരംഭിക്കുന്നതും 3:30 ന് റിവര്‍വാലി കമ്മ്യൂണിറ്റി സെന്ററില്‍ സ്‌നേഹവിരുന്നോടെ സമാപിക്കുന്നതും ആയിരിക്കും. തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ.ആന്റണി ചീരംവേലില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതായിരിക്കുംതിരുന്നാളിലേക്ക് ഏവരേയും സാദര പൂര്‍വ്വം ക്ഷണിക്കുന്നതായി മാസ് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോബിഅഗസ്റ്റ്യന്‍ 0876846012 ജോര്‍ജ് പുറപ്പന്താനം 0879496521.

ലിമറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍

ലിമറിക്ക്: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാളും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും 2016 മെയ് 14 ശനിയാഴ്ച നടക്കും രാവിലെ 9:30 ന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് ഭക്തി ` നിര്‍ഭരമായ റാസ. ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷിക യോഗത്തില്‍ ഇടവക വികാരി റവ. ഫാ.എല്‍ദോ വര്‍ഗീസ് അദ്ധ്യക്ഷത വഹിക്കും, റവ. ഫാ റ്റി. ജോര്‍ജ് മുഖ്യാതിഥി ആയിരിക്കും, റവ. ഫാ. ഡറിക്ക് ലിയണാര്‍ഡ് സമ്മാന ദാനം നിര്‍വഹിക്കും സണ്‍ഡേസ്‌കൂള്‍ … Read more

അനാഥര്‍ക്കു ആശ്വാസമായി IRISH INDIAN AIDന്റെ ചാരിറ്റി പ്രവര്‍ത്തനം ഗാള്‍വേയില്‍ നിന്നും

കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന സഹോദരീസഹോദരങ്ങള്‍ ക്കുവേണ്ടി…. അയര്‌ലണ്ടിലെ വിക്ലോ ആസ്ഥാനമായി ഏതാനും സുഹൃര്‍ത്തുക്കള്‍ ചേര്‍ന്ന് ‘IRISH INDIAN AID’ എന്ന പേരില്‍ രൂപംകൊടുത്ത ചാരിറ്റിയുടെ പ്രവര്‍ത്തനം വിക്ലോ കൂടാതെ ഏതാനും സുമനസ്സുള്ള സുഹൃത്തുക്കളുടെ സഹായത്താല്‍ ഗാള്‍വേ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ചാരിറ്റി ലക്ഷ്യം വയ്ക്കുന്നത് കേരളത്തില്‍ നിരാലംബരായി അനാഥാലയങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് ദൈനംദിനചരൃകള്‍ക്ക് വേണ്ടവ എത്തിച്ചു കൊടുക്കുക എന്നുള്ളതാണ്.(തുണിത്തരങ്ങള്‍,പഠനോപകരണങ്ങള്‍,സോപ്പ്,ടൂത്ത് പേസ്‌ററ്,ടുത്ത് ബ്രഷ്,മേയ്ക്കപ്പ് സാമഗ്രികള്‍ മുതലായവ) ഈ വര്‍ഷത്തെ സെന്റ് പട്രിക് … Read more

ദ്രോഗഡയില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മേയ് 8 ഞായറാഴ്ച

ദ്രോഗഡ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മേയ് 8 ഞായറാഴ്ച റവ.ഫാ.അനിഷ് എസ് സാമിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. 9 മണിക്ക് നമസ്‌കാരൗം 9:30 ന് വി.കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, പ്രദക്ഷിണം, ആശീര്‍വ്വാദം, നേര്‍ച്ച സദ്യ എന്നിവ ഓര്‍മ്മത്തിരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്നതാണ്. പെരുന്നാള്‍ ശുശ്രൂഷകളിലും, വി.കുര്‍ബാനയിലും നേര്‍ച്ചകാഴ്ചകളോടെ പങ്ക് കൊള്ളുവാന്‍ എല്ലാ ദൈവവിശ്വാസികളേയും ക്ഷണിക്കുന്നതായി റവ.ഫാ.ടി.ജോര്‍ജ്ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എബ്രാഹം ഉതുപ്പ് 0874167883 ബെന്നി ചെമ്മനം 0876975158

പോര്‍ട്ട്‌ലീഷില്‍ ഉപവാസ പ്രാര്‍ത്ഥന മേയ് 7 ശനിയാഴ്ച

വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തി വരാറുള്ള ഉപവാസ പ്രാര്‍ത്ഥന മേയ് 7 ശനിയാഴ്ച രാവിലെ 10:30 മുതല്‍ വൈകിട്ട് 4:30 വരെ പോര്‍ട്ട്‌ലീഷിന് സമീപമുള്ള ഹീത്തിലെ അസംപ്ഷന്‍ ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്. റവ.ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍, റവ.ഫാ.മാനുവല്‍ കാരിപ്പോട്ട് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മോനച്ചന്‍ 0877553271 സില്‍ജു 0863408825 അനിഷ് 0879726281

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ കൊണ്ടാടി.

മഹാ പരിശുദ്ധന്‍ ആയ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആചരിച്ചു.പെരുന്നാളിന് അഭിവന്ദ്യ മെത്രാപൊലീത്ത ഡോ .കുരിയാക്കോസ് മാര്‍ തെയോഫിലോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.പെരുന്നാള്‍ ശുശ്രൂഷകളില്‍ ഇടവക വികാരി ഫാദര്‍ ബിജു മത്തായി പാറെകാട്ടിലും സഹ വികാരി ഫാദര്‍ ജോബിമോന്‍ സ്‌കറിയയും പങ്കെടുത്തു.ദൈവത്തെ ഉള്ളില്‍ കൊടുത്താല്‍ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ നമുക്ക് സാധിക്കും എന്ന് ഗീവര്‍ഗീസ് സഹദായുടെ ചരിത്രം ഓര്‍മ്മിപ്പിച്ചു കൊണ്ട് അഭിവന്ദ്യ മെത്രാപോലീത്ത തന്റെ പെരുന്നാള്‍ സന്ദേശത്തില്‍ … Read more

സീറോമലബാര്‍ റീത്തില്‍ നടന്ന പ്രഥമ ദിവ്യകാരുണൃ സ്വീകരണവും ദമ്പതികളുടെ രജതജൂബിലി ആഘോഷവും

ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സീറോമലബാര്‍ സമൂഹത്തിന് അനുഗ്രഹത്തിന്റെ ദിനമായിരുന്നു 3 കുട്ടികളുടെ സീറോമലബാര്‍ റീത്തില്‍ നടന്ന പ്രഥമ ദിവ്യകാരുണൃ സ്വീകരണവും 3 ദമ്പതികളുടെ വിവാഹത്തിന്റെ രജതജൂബിലി ആഘോഷവും. ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ വച്ച് വികാരി വെ. റവ. ഫാ. ടോണി ഡവ്‌ലിന്‍ ഏവരെയും സ്വാഗതം ചെയ്തു ആശംസകള്‍ അര്‍പ്പിച്ചു.മോണ്‍.ആന്റണി പെരുമായന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലി മദ്ധ്യേ ഫാ. മാത്യു തോട്ടത്തിമ്യാലില്‍ വചനസന്ദേശം നല്കീ. റവ. ഫാ. പോള്‍ മോരേലി സഹ കാര്‍മ്മികനായിരുന്നു. ദില്‍ജാ … Read more

സീറോമലബാര്‍ സമൂഹം Karunya Food Night സംഘടിപ്പിച്ചു

കാരുണ്യ വര്‍ഷത്തോടനുബന്ധിച്ചു ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപത സീറോമലബാര്‍ സമൂഹം Karunya Food Night സംഘടിപ്പിച്ചു. ഫിനഗി സെ. ആന്‍സ് പള്ളി ഹാളില്‍ വച്ച് നടത്തപ്പെട്ട ഈ Food Night ല്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. ഞായറാഴ്ച്ച വൈകുന്നേരം ആറു മണിക്ക് പ്രാര്ത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങ് വെ.റവ. ഫാ. ടോണി ടെവ്‌ലിന്‍ തിരി കൊളുത്തി ഉദഘാടനം ചെയ്തു. സീറോമലബാര്‍ നാഷണല്‍ കോര്‍ഡിനെറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍, ഫാ. മാര്‍ട്ടിന്‍ വി. സി., … Read more