ശനിയാഴ്ചത്തെ ലോട്ടോ ജാക്ക്പോട്ടിൽ 14.6 മില്യൺ യൂറോ സമ്മാനം നേടി അയർലണ്ടിലെ ഭാഗ്യശാലി
ശനിയാഴ്ച നറുക്കെടുത്ത ലോട്ടോ ജാക്ക്‌പോട്ടില്‍ 14.6 മില്യണ്‍ യൂറോയുടെ വമ്പന്‍ സമ്മാനം നേടി അജ്ഞാതനായ ഭാഗ്യശാലി. 3, 8, 10, 24, 32, 41 എന്നീ നമ്പറുകള്‍ക്കും ബോണസ് നമ്പറായ 30-നുമാണ് വമ്പന്‍ തുകയുടെ നറുക്ക് വീണത്. ഈ ഭാഗ്യശാലിക്ക് സമ്മാനം കൈപ്പറ്റാന്‍ മൂന്ന് മാസം സമയമുണ്ട്. ലോട്ടോയിലെ മാച്ച് 5-ല്‍ 1,302 യൂറോ വീതം ലഭിക്കുന്ന 33 പേരുണ്ട്. 73 പേര്‍ക്ക് 148 യൂറോ വീതവും ലഭിക്കും. ലോട്ടോ, ലോട്ടോ പ്ലസ് നറുക്കെടുപ്പുകളില്‍ ആകെ 138,000-ലധികം … Read more